ഞാൻ ihyahusunna കോളേജിൽ പഠിക്കുന്ന സമയം സാധാരണ വ്യാഴായിച്ച നാട്ടിൽ പോവൽ ആൺ പതിവ് കൂട്ടുകാർ പറയാൻ തുടങ്ങി താനൂരിൻ്റെ കഥകൾ alf മൗലിദ് എന്നും മറ്റും ടൈറ്റ് പേരുകളും മറ്റും കേട്ടപ്പോൾ അനുഭവിക്കണം എന്ന് എനിക്കും പൂതി തോന്നി
4 ആയിച്ചയോളം താനൂരിൽ മൗലിദ് ഉണ്ടാവും 4 വ്യഴായ്ച്ചകളിൽ 3 എണ്ണം കയിഞ്ഞൂ ഇനി ഈ വർഷം ഒന്ന് മാത്രം ബാക്കി നിൽക്കവേ ഞാനും താനൂർ മൗലിടിൻ പോകാൻ തീരുമാനിച്ചു
താനൂരിലേക്ക്
അസറിൻ മുൻപ് ക്ലാസ്സ് കയിഞ്ഞ് നേരെ ബസ്സ് സ്റ്റോപിലേക്ക് നടന്നു കൂടെ വരാം എന്ന് പറഞ്ഞവർ എന്നെ മറന്ന് നേരത്തെ നടന്നിരുന്നു ഒടുക്കുങ്ങൾ അങ്ങാടിയിൽ എത്തി മറ്റു സുഹൃത്തുക്കളെ കണ്ട് അവരും താനൂരിലെക്ക് ആൺ ബസ്സ് വന്നു തിരൂർ ബസ്സ് ആൺ വൈലത്തൂരിലേക്ക് ticket എടുത്തു ഇരിക്കാൻ ഒന്നും ഇടം കിട്ടിയില്ല തിരക്കല്ലെ എല്ലാവരും ഒരു സ്റോപില്ലേക്ക് അല്ലെ വൈലത്തൂർ അങ്ങാടിയിൽ ചെന്ന് ഇറങ്ങി ഉടനെ മറുവശ പതയായ താനൂർ റോഡിലേക്ക് കൂട്ടുകാർ നടന്നു അവരുടെ പിറകിൽ ഞാനും വൈലത്തൂർ താനൂർ റോഡിൽ ബസ്സ് വളരെ കുറവാണ് അതിനാൽ ജീപ് യാത്ര അവിടെയുണ്ട് ഞങ്ങൾ 13 പേര് ഒരു ജീപ്പിൽ കയറി യാത്ര തുടങ്ങി ജീപ്പിന് 400 രൂപ ആൺ ചാർജ് ഓരോ ആളുകൾ 30 രൂപ വീതം നൽകി ഒരാൾ 40 തും
അങ്ങനെ താനൂരിൽ ജീപ്പ് നിർത്തി
താനൂരിലെ പതിവ് അസർ നിസ്കാരത്തിന് പള്ളിയിൽ വരുന്നവര് അപ്പോൽ അവിടെയുള്ള നമ്മള പോലോത്തവരെ ബുക്ക് ചെയ്യും രാത്രിയിലേയ്ക്ക് മഗ്‌രിബ് നിസ്കാരനന്തരം അവരുടെ വീട്ടിലേക്ക് പോകണം പോറാട്ട പോലോത്ത ഭക്ഷണം ഉണ്ടാവും അത് കയിച് പിന്നെ
ഞങൾ താനൂരിൽ ജീപ്പ് നിറുത്തി ഒരു പള്ളിയിലേക്ക് നടന്നു അസർ നിസ്കരിച്ചു ഞങ്ങളെ കാൾ മുൻപ് ഏത്തിയ ഒരു സുഹൃത്തിന് വീട് കിട്ടി എന്നറിഞ്ഞു ഒരാൾക്ക് ഒരു വീട് എന്നാണ് ചിലപ്പോൾ രണ്ട് മൂൺ എന്ന് വരും നിസ്കാരം കയിഞ്ഞ് ഇനി റോഡിലേക്ക്
വെറുക്കുന്ന നടത്തം
ഇന്ന് മൗലിദ് ഉണ്ടാവുക ഇത്ര പരിധിയിൽ ആൺ എന്നുണ്ടാവും ഇനി നമ്മൾ നടക്കണം എന്നിട്ട് എവിടെയെങ്കിലും നിൽക്കണം എന്നിട്ട് നമ്മെ ആരെങ്കിലും വിളിക്കണം അവരുടെ വീട്ടിലേക്ക് ആരും വിളിച്ചില്ലെങ്കിൽ പള്ളിയിൽ മൗലിദ് ഉണ്ടാവും അതിൽ പങ്കെടുക്കാം
എല്ലാവരും നടക്കുന്നത് പോലെ ഞാനും നടക്കാൻ തുടങ്ങി നടന്നു തുടങ്ങിയപ്പോൾ കൂട്ടിൻ ഒരാളെയും കിട്ടി ഓരോ വീടിൻ്റെ മുമ്പിലും കടയുടെ മുന്നിലും ഓരോരുത്തർ നിൽക്കുന്നുണ്ട് ഞങ്ങളും കുറച്ച് നേരം അവിടെയും ഇവിടെയും നിന്ന് നോക്കി കുറച്ച് നിൽക്കുമ്പോൾ ചടക്കും പിന്നെ വീണ്ടും നടക്കും ഞങ്ങളെ കോളജിലെ മിക്ക ആളുകളും നാട്ടിൽ പോയിട്ടില്ല എല്ലാവരും താനൂരിൽ ഉണ്ട് അങ്ങനെ നടത്തം നീണ്ടു മഗ്‌രിബ് ബാങ്ക് കൊടുക്കാൻ സമയം ആയി ചെറിയൊരു പള്ളിയെ ഞങ്ങൾ ഏത്തിച്ചു നിസ്കാരം കായിഞ്ഞു ഇനി വീട് കിട്ടാൻ പ്രയാസം ആൺ ഈ വർഷം കൊറോണ ആയത് കൊണ്ട് അതികം വീടുകളിൽ പരിപാടി ഇല്ലാ എന്നും അറിഞ്ഞു പ്രദീക്ഷ പോയി പിന്നെ മൗലിദ് നടക്കുന്ന പള്ളിയിലേക്ക് നടന്നു മഗ്‌രിബ് നിസ്കാരം കയിഞ്ഞതെ ഉള്ളൂ 9 മണിയാവും മൗലിദ് തുടങ്ങാൻ ഒരു പ്രദീക്ഷയും വെച്ച് ചെറിയ ജങ്ഷനിൽ നിന്നു
പ്രദീക്ഷിക്കാത്ത ഭക്ഷണം
അൽപ സമയം ശേഷം ഒരാൽ ഞങ്ങളുടെ അടുത്തേക്ക് വന്നു ചോദിച്ചു ഭക്ഷണം കയിച്ചോ എന്ന് ഇല്ലാ എന്ന് മറുപടി ഞാൻ ഇപ്പം വരാം ഇവിടെ നിൽക്കൂ എന്ന് പറഞ്ഞു കുറച്ച് സമയത്തിന് ശേഷം കുറച്ച് പേരോട് കൂടെ ഞങ്ങളുടെ അടുത്ത് ഏത്തി അവരോട് കൂടെ അളായുടെ വീട്ടിലേക്ക് ഞങ്ങള് നടന്നു മൗലിടിന് ആൾ ആയിട്ടുണ്ട് എന്ന് പറഞ്ഞു ചെറിയ ഒരു മനോഹര മായ വീട് മുത്ത് നബിയോടുള്ള സ്നേഹം വീടിൻ്റെ ഓരോ ഭാഗങ്ങളിലും കാണാം അദ്ദേഹം ഞങ്ങൾക്ക് ഭക്ഷണം ഒരുക്കി പൊറാട്ടയും കോയി കറിയും ഭക്ഷണം കയിച്ച ശേഷം സന്തോഷം പറഞ്ഞ് ഞാഗ്ഗൽ പള്ളിയിലേക്ക് മടങ്ങി
വീടുകളിൽ ചെല്ലേണ്ടത്
ഒരാള് മാത്രം ആൺ വീട്ടിൽ ചെല്ലാൻ ഉണ്ടാവുക മംഗൂസ് മൗലിദ് full ചെല്ലണം പിന്നെ മുഹിയുദ്ദീൻ മൗലിദ് രിഫായീ മൗലിദ് അതും ഫുൾ ചെല്ലണം പിന്നെ അശ്രക്ക ബൈതും വീട് കിട്ടാത്തതിനാൽ അത് അനുഭവിക്കാൻ കയിഞ്ഞില്ല മൗലിദ് കയിഞ്ഞാൽ വീട്ടിൽ നിന്ന് 1000-1500 വരെ പൈസയും നല്ല ഫുഡും ലഭിക്കും
പള്ളിയിലെ മൗലിദ്
ഇഷാ നിസ്കരിച്ചു അൽപ്പം കയിങ് പള്ളിയിൽ നിന്ന് വിളിച്ച് പറഞ്ഞു < ഉസ്താദുമാർ റെഡി യാവുക മൗലിദ് തുടങ്ങാൻ സമയം ആയി >മൂന്ന് തവണ വിളിച്ച് പറഞ്ഞു പിന്നെ ഫാതിഹ വിളിച്ച് മൗലിദ് തുടങ്ങി മകൂസ് മൗലിദ് ഫുള്ളും മുഹ്‌യുദ്ദീൻ മൗലിദ് ഫുല്ലും പള്ളിയിലെ ഉസ്താത് മാർ ചെല്ലി പിന്നെ ഞങ്ങൾക്ക് മൈക് തന്നു പിന്നെ ഞങ്ങള് അത് പൂർത്തീകരിച്ചു മൗലിദ് കയിഞ്ച് പുറത്തേക്ക് ഇറങ്ങിയത് വരിയായി ആൺ ചെറിയൊരു തുക ലഭിക്കും ഒരു 150 രൂപ ലഭിച്ചു ഓരോരുത്തർക്കും പിന്നെ എല്ലാവരും കൂടെ ഒരു വീട്ടിലേക്ക് ഭക്ഷണം കയിക്കാൻ പോയി നല്ല ചിക്കെൻ ബിരിയാണി കയിച്ചു dua ചെയ്ത് അവിടെ നിന്നും യാത്ര തിരിച്ചു
പാതി രാത്രി മടക്കം
മൗലിദ് കയിയുമ്പോൽ ഏകതേഷം 11 മണി കയിയും പിന്നെ ബസ്സ് ഇല്ല ബൈക് ഉളളവർ അങ്ങനെ പോകും അല്ലാത്തവർ ഓസി പിടിച്ച് വേണം നാട്ടിലോ കോളജിലോ ഏത്താൻ ഞാൻ എൻ്റെ സുഹൃത്തിൻ്റെ കൂടെ ബൈകിൽ തിരിച്ച് കോളജിലേക്ക് മടങ്ങി
താനൂർ മൗലിദ് ഒരു പ്രത്യേക ഫീലിംഗ് ആൺ നൽകിയത്
താനൂർ മൗലിദിൻ്റെ ചെറിയ ഒരു പതിപ്പാണ് ഇത് കുറച്ച് കൂടെ വിഷദീകരിക്കണം എന്ന് ഉണ്ട് ഓർമക്കുറവും വെക്തത കുറവും കാരണം ആൺ