ഇന്ത്യൻ റയിൽ ഇങ്ങനെ ഇനി ആരോടും ചെയ്യരുത്

Kochi trip

Some videos pls see it

28/1/22 സുബ്ഹ് ബാങ്ക് കൊടുത്തത് കേട്ടാണ് എയുനേൾക്കുനത് വേഗം എയുനേറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്തു സുബ്ഹ് നിസ്കാരം ഒറ്റക്ക് നിസ്കരിച്ചു വേഘം ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു 7:30 നാണ് ട്രെയിൻ രാവിലെ 6.30 കയിയും ബസ്സ് കിട്ടാൻ എന്നാണ് അറിഞ്ഞത് പക്ഷേ 6 മണിക്ക് തന്നെ മഞ്ചേരി ബസ്സ് പോകുന്നത് കണ്ടൂ അപ്പോ പ്രദീക്ഷ കിട്ടി കാത്തു നിന്നു രണ്ട് ബസ്സ് വന്നു ഒന്ന് ചെങ്കുവട്ടിക് ഒന്ന് തൃശൂരിലേക്ക് എനിക്ക് ട്രെയിൻ കയറാൻ പോവേണ്ടത് തിരൂരിലേക്കും ആ ത്രിശൂർ ബസ്സിൽ കയറിയാൽ മതിയായിരുന്നു ശേഷം മനസ്സിലാകും 6 20 ആയപ്പയേക്കും തിരൂർ ബസ്സ് വന്നു കയറി ടിക്കറ്റ് എടുത്തു 24 രൂപയാണ് തിരൂരിലേക്ക്


ട്രെയിൻ ലഭിക്കുമോ ഇല്ലേ

ബസ്സിൽ കയറിയത് മുതൽ ചിന്ത 730 ൻ്റെ ട്രെയിൻ കിട്ടുമോ ഇല്ലേ ഞാൻ അവിടെ എത്തുബ്ബയേക്കും ട്രെയിൻ പോവുമോ ഏതായാലും 7:00 അയപ്പയേക്കും തിരൂർ ബസ്സ് ഏത്തി വേഗം റെയ്ൽവേ സ്റ്റേഷനിലേക്ക് നടന്നു ടിക്കറ്റ് എടുത്തു ടിക്കറ്റ് തന്നു എന്നല്ലാതെ ഒന്നും പറഞ്ഞില്ല തിരൂർ to ആലുവ ടിക്കറ്റ് വില 60 രൂപ യാണ് ടിക്കറ്റ് കിട്ടി ഇനി എന്ത് ചെയ്യണം അപ്പുറത്തെ ഫ്ലാറ്റ് ഫോമിലേക്ക് മാറി  അവിടെ എന്നെപോലെ ഒരു മുല്യാരെ കണ്ടൂ കുശലം ചോദിച്ചു കുറച്ച് കാര്യങ്ങൽ പടച്ചു  ചില ട്രെയിനുകൾ നിർത്തി വെച്ചു എന്നും ചിലത് വൈകി ഓടും എന്നൊക്കെ പറയൂന്നുണ്ടഗ്ഗിലും നമ്മുടെ ട്രെയിനിൻ്റെ വിവരം നല്ലനിലക്ക് ആൺ  കിട്ട്ടിയത് അയാളുമായി സംസാരിച്ചിരിക്കെ ട്രെയിൻ വരുന്നത് കണ്ടു ആളില്ലാത്ത ബോഗിയിൽ കയറണം എന്നൊക്കെയുണ്ട് മൊത്തത്തിൽ ആൾ കുറവാണെന്ന് സുഹൃത്ത് പറഞ്ഞു എന്തായാലും ട്രെയിൻ നിർത്തി അതിൽ കയറി ഇരുന്നു


ഇത് ഇവിടെ നിന്ന് മുന്നോട്ടില്ലാ

ട്രെയിൻ പോകാൻ തുടങ്ങി മല്ലേ മാല്ലെ ആദ്യം വിൻഡോയിൽ സീറ്റ് കിട്ടിയില്ല പിന്നെ വിൻഡോയിൽ കിട്ടി ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യം ട്രെയിനിൽ ഉണ്ട് ചാർജർ എടുത്തിരുന്നു ഫോൺ കുത്തിയിട്ടു മലയും വയലും ടൗണും ഒക്കെ കണ്ട് അസ്വദിടിച്ച് തിരുന്നാവായ കുറ്റിപ്പുറം പട്ടാബ്ബി ഒക്കെ കയിഞ്ഞു ട്രെയിൻ ഷൊർണൂർ ജങ്ഷനിൽ ഏത്തി അപ്പൊൾ അവിടെ നിന്നും ഇവിടെ നിന്നും കേൾക്കാൻ തുടങ്ങി ട്രെയിൻ ഇത് വരെ ഉള്ളൂ ഇനി മുമ്പോട്ട് പോകില്ല ട്രെയിനിൽ തീരെ പരിചയം ഇല്ലാത്ത എനിക്ക് ഇത് ഉൾകൊള്ളാൻ തീരെ കയിഞ്ചില്ല ഞാൻ ഒറ്റക്ക് അല്ലെ കുറച്ച് നേരം കൂടി ഇരുന്നു പിന്നെ എല്ലാവരും ട്രെയിനിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാനും ഇറങ്ങി അപ്പയെക്കും ട്രെയിൻ ഓഫ് ചെയ്യുകയും ചെയ്തു ഇനി എന്ത് ചെയ്യും പ്രശ്നം മനസ്സിലായി ഇന്നലെ ഗുഡ്സ് ആലുവയിൽ പാളം തെറ്റിയ news ആയിരുന്നു ആ news ഞാനും അറിഞ്ഞിരുന്നു അതിനാൽ ഇങ്ങനെ പ്രശ്നം ഉണ്ടാവും എന്നറിയില്ല ട്രെയിൻ ഇറങ്ങിയ ആളുകളുടെ കൂടെ ഞാനും പുറത്തേക്ക് ഇറങ്ങി പാളം മുറിച്ച് കടന്ന് റോഡിൽ ഏത്തി മറ്റൊരു മാർഗവും ഇല്ലാ ഇനി ഒന്നുകിൽ തിരിച്ച് നാട്ടിലേക്ക് പോകണം അല്ലെങ്കിൽ ബസ്സിൽ ത്രിശൂർ പോയി പിന്നെ എറണാകുളം വരെ ബസ്സിൽ പോകണം Calicut mail ലേക്ക് ട്രെയിൻ നോക്കിയപ്പോൾ 1.30 (ഒന്നര മണിക്കൂർ) കയിഞ്ഞാണ് ട്രെയിൻ ഉള്ളത് തൃശൂരിലേക്ക് പോകാൻ തീരുമാനിച്ചു

ഷൊർണൂർ മുതൽ ത്രിശൂർ വരെ ബസ്സിൽ നിൽക്കുന്ന അനുഭൂതി വേറെയാണ് അല്ലെ

ആ ട്രെയിനിൽ നിന്ന് ഇറങ്ങിയ എല്ലാവരും ഒരു ബസ്സിൽ കൊള്ളുമോ ഞ്ങ്ങൾ കുറച്ച് ആളുകൾ കുറച്ച് തായെയായിട്ടാണ് നിൽക്കുന്നത് 5,6 പേര് ഓരോ ത്രിശൂർ ബസ്സും ഞങ്ങൾക്ക് മുന്നിൽ വരുന്നത് കുത്തി നിറക്കപെട്ടതായിട്ട്  ഞങ്ങള് 3 പേര് എല്ലാവരും നിൽക്കുന്നതിൻ്റെ അപ്പുറത്തുള്ള സ്റ്റ്റോപിലേക്ക് നടക്കാൻ തീരുമാനിച്ചു നടത്തം തുടങ്ങി എല്ലാവരും ഉള്ള സ്ഥലത്ത് ഏത്തിയപ്പോൾ രണ്ടു ബസ്സ് വന്നു ഒന്നിൽ ഞാൻ കയറി അതിൽ full ആൾ ആയി ഇപ്പോൾ എല്ലാവരും തൃശൂരിലേക്ക് സീറ്റിൻ്റെ കാര്യം തീരുമാനം ആയി അവിടെ നിന്ന് 37 രൂപ ആൺ ടിക്കറ്റ് വില ബസ്സിൽ പരസ്പരം ട്രെയിൻ കൊള്ളയെ കുറ്റം പറഞ്ഞ് കൊണ്ടിരുന്നു ട്രെയിൻ ൻ്റേ ഉദ്യ്‌കസ്ഥർക്ക് ഒരു വാക്കുപറയമായിരുന്നു ട്രെയിൻ ഇത് വരെ ഓടും എന്ന് ഞാൻ രാവിലെ ആൺ ടിക്കറ്റ് എടുത്തത് എന്നോടും പറഞ്ഞില്ല എന്നാല് എടുത്ത ടിക്കറ്റിന് റീഫണ്ട് ലഭിക്കുകയും ഇല്ലാ അവരെയും തിന്ന് 9.00 മണിക്ക് കയറിയ ഞങ്ങള് 10 .30 യ്യായി കാണും തൃശൂരിൽ എത്തിയപ്പോൾ

Zoo ത്രിശൂർ zoo

ബസ്സിൽ നിന്ന് ഇറങ്ങുന്നതിന് മുന്മ്പ് തൃശൂരിലെ zoo ലേക്ക് വിളിച്ച് നോക്കി open ആൺ എന്ന് പറഞ്ഞു അല്ലെങ്കിൽ നേരെ ഇപ്പം തന്നെ എറണാകുളം പിടിക്കണം ksrtc സ്റ്റാൻഡിൽ ഇറങ്ങി പിന്നെ ഗൂഗിൽ മാപ്പിൽ നോക്കി zoo എവിടെ എന്ന് 2km ദൂരം ഉണ്ട് dieection ഓണാക്കി നടക്കാൻ തുടങ്ങി ത്രിശൂർ ഹിന്ദുക്കളുടെ ഏറിയ ആൺ ടൗണിൽ അവരുടെ അമ്പലവും ഒക്കെയാണ് നിറയെ നടന്ന് 11 മണി യായപ്പോൾ zoo ൻ്റ് മുംബ്ബിൽ ഏത്തി (തൃശൂരിലേക്ക് ബസ്സ് മാർകം വരുന്നവർക്ക് ബസ്സ് സ്റ്റാൻഡിൽ ഇറങ്ങുന്നതിന് പകരം zoo nte അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയാൽ പിന്നെ നടക്കാനില്ല നമ്മൾ ആദ്യമായി വരുകയല്ലെ )ടിക്കറ്റ് എടുത്തു ഒരാൾക്ക് 20 രൂപയാണ് ആളുകൾ കുറവാണ് രാവിലെ ആയിട്ടകാം അനവധി കിളികളെയും ജീവികളെയും കണ്ടൂ മാൻ കുറുക്കൻ മുതല പുലി സിംഹം മയിൽ മൂങ്ങ വെള്ളി മൂങ്ങ ഒട്ടകപക്ഷി  എമു ഹിപ്പോ പോട്ടാമസ് അങ്ങനെ പേര് അറിയുന്നതും അല്ലാത്തതും പിന്നെ snake ക്കുകളെയും കണ്ടൂ പെരുമ്പാമ്പ് അണലി മൂർഖൻ പച്ചില പാമ്പ് 12 മണി അയപ്പോയേക്കും കണ്ടൂ തീർത്തു വെള്ളിയായിച്ച ആൺ പള്ളിയിൽ പോവണം zoo ഇൽ നിന്ന് ഇറങ്ങി ഗൂഗിൾ മാപിൽ സുന്നി മസ്ജിദ് സെർച്ച് ചെയ്ത് ഡയറക്ഷൻ ഓണാക്കി നടന്നു 2km 12 .20 ആയപ്പോൾ പള്ളിയിൽ ഏത്തി മുക്രിയോട് പള്ളിയിൽ ഫോൺ ചാർജിൽ വേചോട്ടെ എന്ന് ചോദിച്ചപ്പോൾ ഫോൺ അദേഹത്തിൻ്റെ റൂമിൽ ചാർജ് ചെയ്യാൻ കൊണ്ടുപോയി പിന്നെ alkahf ഓതി ജുമുഅ നിസ്കരിച്ച് ഫോൺ വാങ്ങി യാത്ര പറഞ്ഞു വീണ്ടും ഗൂഗിൾ മാപ്പിൽ നോക്കി ത്രിശൂർ ksrtc സ്റ്റാൻഡിലേക്ക് നടന്നു ഏകദേശം 2.9 km

ചൂട് കാറ്റും കൊണ്ട് ആലുവയിലെക്ക്

ത്രിശൂർ സ്റ്റാൻ്റിൽ നിന്ന് ആലുവയിലെ ഉള്ള ബസ്സ് ചോദിച്ചു മെഡ്രോ കയറാൻ ആലുവയിൽ പോകുന്ന ബസ്സിൽ പോവണം അല്ലാതെ പൈപാസ് പോകുന്നത് ബസ്സിൽ അല്ലാ ബസ്സിൽ കയറി പിൻ വശത്ത് സീറ്റിൽ ഇരുന്നു ടിക്കറ്റ് എടുത്തു 71 രൂപ ആൺ ആലുവയിലെ യാത്ര തുടങ്ങി പൊരിവെയിലത്ത് 3:50 ഒക്കെ ആയപ്പോൾ ആലുവയിൽ ഇറങ്ങി അവിടെയാണ് മേഡ്രോ അവസാനിക്കുന്നത് തൊട്ടടുത്ത് തന്നെ യാണ് സ്റ്റേഷൻ സ്റ്റേഷനിൽ കയറി ടിക്കറ്റ് എടുത്തു ഇടപ്പള്ളിയിലെക്ക് (ലുലു മാൾ) മെട്രോ യെ കുറിച്ച് എല്ലാവർക്കും അറിയാമല്ലോ full colur ആൺ

എറണാകുളം

മെട്രോയിൽ കയറി സീറ്റ് എണ്ണം കുറവാണ് പക്ഷേ ആളുകൾ കുറവാണ് ആലുവയിൽ നിന്ന് ലുലു മാളിലേക്ക് 40 രൂപ ആൺ ചാർജ് അതിൻ്റെ സെറ്റപ്പ് മെട്രോയ്ക്ക് ഉണ്ട് full digitel ആൺ സമയത്ത് ഓരോ നിർദേശം നൽകും ട്രെയിനിൻ്റെ ഉള്ളിൽ നിന്ന് എറണാകുളം നല്ല പോലെ കാണാം ഏതാനും മിനുട്ടുകൾ കൊണ്ട് എടപള്ളി ഏത്തി ട്രെയിനിൽ കയറാനോ ഇരങ്ങനോ ടിക്കറ്റ് വേണ്ടാ പക്ഷേ മെട്രോ സ്റ്റേഷനിൽ നിന്ന് ഇറങ്ങാൻ ടിക്കറ്റ് വേണം അഥവാ ഇറങ്ങുന്നത് വരെ ടിക്കറ്റ് ശൂക്ഷിക്കണം

LULU MALL

മെട്രോ ഇടപ്പള്ളിയിലെ ഏതിയപ്പോൽ ഞാൻ ഇറങ്ങി എന്നപോലെ ലുലുവിലേക്ക് കയറാൻ കുറച്ച് ആളുകളും ഉണ്ട് അവരുടെ പിറകിൽ ഞാനും നടന്നു രണ്ടാം തട്ടിൽ നിന്ന് ലുലു entry കാണാം അതിലൂടെ ലുലു മാളിൽ കടന്നു എല്ലാത്തിനും പറ്റിയ shope എന്ന് പറയാം അല്ലെ കുട്ടികൾക്ക് കളിക്കാൻ ഉള്ളത് ഏറ്റവും മുകളിലെ തട്ടിൽ ആൺ എല്ലാവിധ കളികളും ഉണ്ട് ബാക്കിയുള്ള തട്ടുകളിൽ shops ആൺ നിസ്കാര റൂം അവിടെ ഉണ്ട് ഞാൻ തിരഞ്ഞു കണ്ടില്ല groud flooril ആൺ parking ഉള്ളത്

FORT KOCHI

Lulu മാളിൽ നിന്ന് ഇറങ്ങി ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു ലുലുവിൻ്റെ ഏതിർ ഭാഗത്ത് ആൺ ബസ്സ് സ്റ്റോപ്പ് സ്ഥലം അറിയാതെ ഞാൻ കുറച്ച് മുന്നോട്ട് നടന്നു പോയി എന്നെ പോലെ ബസ്സ് കയറാൻ നിൽക്കുന്ന രണ്ടുപേരെ കണ്ടു അവർ അടുത്ത ബസ്സ് സ്റ്റോപ്പിലേക്ക് ഓട്ടോ വിളിച്ച് അതിൽ ഞാനും കയറി ബസ്സ് സ്റ്റോപ്പിൽ ഏത്തി ഞാനും 10 രൂപ കൊടുത്തു മരിയൻ ഡ്രൈവിൽ പോയി boat കയറി ഫോർട്ട് കൊച്ചിയിൽ പോകാൻ ആയിരുന്നു പ്ലാൻ മരിയൻ ഡ്രൈവിലേക്ക് ബസ്സ് കയറണം ഒരു ബസ്സ് വന്നു മരിയൻ ഡ്രൈവിലേക്ക് പോകുമോ എന്ന് ചോദിച്ചു പോകും എന്ന് പറഞ്ഞു അതിൽ കയറി 13 ടിക്കറ്റ് നല്കി രണ്ട് തവണ കൻ്റെക്ടറോഡ്  ചോദിച്ചു മരിയൻ drive ഏതിയോ എന്ന് ഇല്ലാ എന്ന് പറഞ്ഞു അവസാനം എനിക്ക് മനസ്സിലായി അവിടെ സ്റ്റോപ്പില്ല എന്ന് അവസാനം 45 മിനിട്ടുനിന് ശേഷം ഫോർട്ട് കൊച്ചിയിൽ ഏത്തി അവിടെ നിന്ന് തടാകം കാണുന്ന ഭാകത്തേക്ക് നടന്നു മീൻ വലകൾ കാണാം എൻ്റെ തൊട്ടടുത്ത് നിന്ന് ഒരാള് ചൂഡ ഇടുന്നുണ്ട് അയാളോട് ചോദിച്ചു അതിനെ കുറിച്ച് അത് രാവിലെ ആൺ ഇടുന്നത് പിന്നെ ഉച്ചക്ക് എടുക്കും

ഷംനാദ് ഉസ്താദിൻ്റെ വീട്ടിലേക്ക്

എൻ്റെ കോളജിൽ പഠിക്കുന്ന ചില സുഹൃത്തുക്കളുടെ വീട് അവിടെയാണ് അതിൽ ഒരാള് ഇന്ന് നാട്ടിൽ ഉണ്ട് ആയാളെ വിളിച്ചു ഞാൻ അസർ നിസ്കരിച്ചിരുനില്ല ഇവിടെ പള്ളി എവിടെയാണ് ഉള്ളത് എന്ന് ചോദിച്ചു എൻ്റെ അടുത്തേക്ക് വരാം എന്ന് പറഞ്ഞു പെട്ടന്ന് തന്നെ എൻ്റെ അടുത്ത് വന്നു സുഹൃത്തിൻ്റെ കൂടെ ബൈക്കിൽ വീട്ടിലേക്ക് പോയി ഇടുങ്ങിയ വയികൾ ആൺ വീട്ടിലേക്ക് ബൈക് പോകും കാറൊന്നും പോകില്ല മനോഹരമായ വീട് ഞാൻ അവിടെ ഏത്തി വേഗം അസർ നിസ്കരിചു അപ്പായേക്കും മൂപ്പർ സാധനം വാങ്ങാൻ പീഡികയിലേക്ക് പോയി പെട്ടന്ന് തന്നെ മഗ്‌രിബ് ബാങ്ക് കൊടുത്തു മുസാഫിർ ആയത് കൊണ്ട് മഗ്രിബും ഇഷയും ജമ്മും kasrum ആക്കി നിസ്കരിച്ചു അപ്പായെക്കും ചായ റെഡിയായി നല്ല പാൽചായയും പേര് അറിയാത്ത കടിയും ചായ കുടി കയിഞ്ഞു പെട്ടന്ന് പോകാൻ തയ്യാർ ആയി അതിനിടയിൽ ഫോൺ ഒന്ന് ചാർജ് ചെയ്തു അവൻ്റെ കൂടെ boat ജെട്ടിയിലേക്ക് നീങ്ങി അതിനിടയിൽ മൂപരുടെ വീട്ടുകാരുടെ വീടുകളും ജുമുഅ മസ്ജിദും ഒക്കെ കാണിച്ചു തന്നു  boat ജെട്ടിയിൽ ഏത്തി അദേഹത്തോട് യാത്ര പറഞ്ഞു

6 രൂപ മാത്രം

Boat ജെട്ടിയിൽ ഏത്തി എറണാകുളം തേക്ക് ടിക്കറ്റ് എടുത്തു 6 രൂപയാണ് boat അപ്പൊൾ തന്നെ ഏത്തി അതിലേക്ക് കയറി ഒരുപാട് സീറ്റ് ഉണ്ട് രാത്രി ആയിരുന്നു ഞാൻ കയറിയപ്പോൾ മിന്നി തിളങ്ങുന്ന കൊച്ചി – എറണാകുളം സിറ്റിയും കണ്ടാണ് വെള്ളത്തിലൂടെ യാത്ര ചുരുങ്ങിയ സമയം കൊണ്ട് അക്കരെ ഏത്തി പിന്നെ നടത്തം മരിയൻ ഡ്രൈവിലേക്ക്

Leave a Comment