ഇന്ത്യൻ റയിൽ ഇങ്ങനെ ഇനി ആരോടും ചെയ്യരുത്

   Marrian drive walking

Boat ജെട്ടി ഇറങ്ങി ചോദിച്ച് ചോദിച്ച് ഡ്രൈവിൽ ഏത്തി കായലിൻ്റെ അരികിലൂടെ ഉള്ള നടപ്പാത യാണ് അത് എന്നാണ് ഞാൻ മനസ്സിലാക്കിയത് ഇരിക്കാൻ സ്ഥലം ഉണ്ട് private ടൂറിസ്റ്റ് boat കളും അവിടെ നിന്ന് ലഭിക്കും ബോട്ടുകളും കായലും കണ്ട് കാറ്റ് കൊണ്ട് ഇരിക്കാം കുറച്ച് ദൂരെ നടന്നാൽ ഒരു പാലം കാണാം അതിൻ്റെ മുകളിൽ നല്ല കാറ്റാണ് രാത്രിയിൽ നല്ല colour led യും കാണാം സ്ഥലങ്ങൾ കാണിച്ച് തരാൻ 100 രൂപ ടിക്കറ്റ് നൽകിയാൽ പ്രത്യേക ബോട്ടും അവിടെയുണ്ട് കൂടെ ആളുണ്ടങ്കിൽ കുറേ നേരം ഇവിടെ തങ്ങാം ഫോണിൽ ചാർജ് കുറവായതിനാൽ അതിക നേരം അവിടെ തങ്ങിയില്ല google maapil എറണാകുളം ksrtc ബസ്സ് സ്റ്റാൻഡ് സെർച്ച് ചെയ്തു നടക്കാൻ തുടങ്ങി

Jew street എറണാകുളം

മറ്റൊരു ടൂറിസ്റ്റ് place ആൺ jews street എന്നത് ഇവിടെ പോകണം എന്നുണ്ടായിരുന്നു പക്ഷേ സമയം 8 മണി ആയിരുന്നു അതിനാൽ അത് വേണ്ടാ എന്ന് വെച്ചു ksrtc ബസ്സ് സ്റ്റോപ്പിലേക്ക് നടക്കാൻ തുടങ്ങി നടന്നു പോയത് ഒരു സ്ട്രീറ്റിലൂടേ പേര് നോക്കിയപ്പോൾ jew street എന്ന് കണ്ട് എങ്കിലും കേട്ടറിഞ പ്രത്യേകത അവിടെ കണ്ടില്ല ഉള്ളി എവിടെയോ ഉണ്ടായേക്കാം


Leave a Comment