ഇന്ത്യൻ റയിൽ ഇങ്ങനെ ഇനി ആരോടും ചെയ്യരുത്

മടക്കയാത്ര

Ksrtc ബസ്സ് സ്റ്റോപ്പിൽ നിർത്തി  എനിക്ക് പോവേണ്ടത്ത് ചെങ്കുവട്ടി യിലേക്ക് ആൺ അവിടെ ഏത്തിയാൽ പിന്നെ 7km എങ്ങനെയും കോളേജിൽ ഏതുകയും വേണം മലപ്പുറം റത്തേക്ക് ബസ്സ്  ഉണ്ടോ എന്ന് അന്വേഷിച്ചു ഇല്ല എന്ന് മറുപടി ഉണ്ടങ്കിൽ പിന്നെ സുഖമായി കോളേജിൽ ഏത്താം കുറച്ച് നേരം അവിടെ നിന്നു് പിന്നെ തൃശൂരിലേക്ക് ഉള്ള ബസ്സിൽ കയറി മലപ്പുറം വണ്ടി തൃശൂരിൽ ഉണ്ടാവും എന്ന് പ്രദിക്ഷയിൽ ആൺ 8.30 ക്ക് ബസ്സ് പോവാൻ സമയം ആയി ടിക്കറ്റ് എടുത്തു 95 രൂപയാണ് വില  10 .30 ആയപ്പോൾ ത്രിശൂർ ഏത്തി ത്രിശൂർ

ത്രിശൂർ

ത്രിശൂർ നിന്ന് ചോദിച്ചു അപ്പോയും നിരാശ തന്നെ പിന്നെ ഒന്നും നോക്കിയില്ല നേരെ കോഴിക്കോട് ബസ്സിൽ കയറി ചെങ്കുവട്ടി യിലേക്ക് ടിക്കറ്റ് എടുത്തു 90 രൂപയാണ് വില ചെങ്കിവെട്ടി ഏത്തി പിന്നെ അല്പം നടന്നു രാത്രി അല്ലെ ബസ്സ് ഒന്നും ഇല്ലാ സമയം 12.30 കയിജിരുന്നു അല്പം നടന്ന ശേഷം ഒരു വണ്ടി കിട്ടി അങ്ങനെ കോളേജിൽ ഏത്തി alhamdulillah

യാത്രകൾ നമുക്ക് നൽകുന്ന സന്തോഷം അത് വളരെ വലുതാണ് എങ്ങനെ പോകുന്നു ആരുടെ കൂടെ പോകുന്നു എന്നല്ല 

Some videos

Leave a Comment