
11/02/22 വെള്ളിയാഴ്ച രാവിലെ ചായ കുടിച്ച ശേഷം ഒതുക്കുങ്ങൽ അങ്ങാടിയിലേക്ക് നടന്നു ഏത്തിയതും തിരൂർ ബസ്സ് കിട്ടി അതിൽ കയറി ടിക്കറ്റ് എടുത്തു 24 രൂപ ലക്ഷ്യം പൊന്നാനി ആൺ അതാണല്ലോ കേരളത്തിലെ മക്ക 10:30 ആയപ്പോൾ തിരൂർ ഏത്തി ഇനി പൊന്നാനിയിലേക്ക് ബസ്സ് കയറണം
പൊന്നാനി ബസ്സ് തപ്പി നടക്കാൻ തുടങ്ങി ആരോടും ചോദിക്കാൻ ഒന്നും നിന്നില്ല ചെറിയൊരു മടി ഒരു ബസ്സ് കാരൻ ചോദിച്ചു എവിടേക്ക് ആണന്ന് പൊന്നാനി ഞാൻ പറഞ്ഞു ആ തുടക്ക സ്ഥലത്ത് ksrtc വരും അവിടുന്ന് ബസ്സ് കിട്ടും
അവിടേക്ക് നടന്നതും ഒരു ksrtc ബസ്സ് വന്നു പക്ഷേ അതിൻ്റെ ബോഡിൽ പൊന്നാനി ഒന്നും കണ്ടില്ല ഒരാള് ചോദിച്ചു ഈ ബസ്സ് പൊന്നാനി പോകുമോ എന്ന് അപ്പോ പറഞ്ഞു പോകും എന്ന് അപ്പോ ഞാനും ചോദിച്ചു നോക്കി പൊന്നാനി ക്ക് പോകുമോ എന്ന് പോകും എന്ന് പറഞ്ഞു ഞാൻ ബസ്സിൽ കയറി ഇരുന്നു
അല്പം സമയം കയിഞ്ഞതും ബസ്സ് എടുത്തു ആളുകൾ കുറവാണ്
തിരൂരിൽ നിന്ന് പൊന്നാനി ക്ക് private bus ഇല്ലാട്ടോ
ഒരു കാര്യം ശ്രദിച്ചു തിരൂരിൽ നിന്ന് പൊന്നാനി ക്ക് ksrtc മാത്രമേ ഉള്ളൂ എന്ന് വല്ല റോഡ് പണിയും ആയത് കൊണ്ടാവാം എന്ന് കരുതി എന്തായാലും ചോദിച്ച് നോക്കാം എന്ന് കരുതി കണ്ടക്ടർ വന്നു ടിക്കറ്റ് എടുത്തു 26 രൂപ ആൺ ഞാൻ ചോദിച്ചു അപ്പൊൾ പറഞ്ഞു പൊന്നാനിയിലെക്ക് കടക്കാൻ ഒരു പാലം ഉണ്ട് അതിലൂടെ കടന്നു പോകാൻ പ്രൈവറ്റ് ബസ്സുകൾക്ക് അനുമതി ലഭിക്കാത്തതിനാൽ ആൺ ഇല്ലാത്തത് എന്ന് പറഞ്ഞു
പുതിയ സ്ഥലങ്ങൾ കണ്ട് പൊന്നാനിയിലെക്ക് അടുത്തു പാലത്തിൻ്റെ അടുത്ത് എത്തി വലിയ പാലം ആൺ ഇരുഭാകവും മനോഹരം ആൺ
പൊന്നാനിയുടെ പേരുകൾ ബോഡുകളിൽ കണ്ടൂ തുടങ്ങി ചെറിയ പ്രായത്തിൽ പോയതാണ് ഇപ്പോ ഒറ്റക്കും എവിടെ ഇറങ്ങണം എന്ന് വലിയ പിടുത്തം ഒന്നും ഇല്ലാ പിന്നെ google maapil നോക്കിയപ്പോൾ കിട്ടി അത് പൊന്നാനി ksrtc ദിപ്പോൻ്റെ അടുത്താണ് കാണിച്ചത് അപ്പോ അവിടെ ഇറങ്ങി നടക്കാം എന്ന് കരുതി
ആ ചോദ്യം ഇല്ലായിരുന്നുവെങ്കിൽ
അതിനിടയിൽ വെറുതെ ഒന്ന് ചോദിച്ച് നോക്കി ഈ ബസ്സ് ഡിപ്പോയിൽ പോകില്ലേ എന്ന് അപ്പോ ആയാൽ ചൂടാവുന്ന സ്വരത്തിൽ പറഞ്ഞു അവിടെയാണ് ഇത് അവസാനം ഏത്തുക എന്നൊക്കെ അപ്പോ ഞാൻ പറഞ്ഞു അദ്യ മായിട്ടാണ് ഇവിടെ എന്ന് അപ്പോ എൻ്റെ സ്ഥലം ചോദിച്ചു കൊടുവള്ളി എന്ന് പറഞ്ഞു അപ്പോ അവർ പറഞ്ഞു നിങ്ങള് വലിയ പള്ളിക്ക് അല്ലെ
വലിയപള്ളി ക്ക് ആണോ എന്നൊന്നും എനിക്ക് അറിയില്ല ഞാൻ പറഞ്ഞു അതെ എന്ന് അപ്പോ പറഞ്ഞു ഡിപ്പോയിലെക്ക് പോയാൽ പിന്നെ ഓട്ടോ വിളിച്ച് തിരിച്ച് തന്നെ വരണം അത് കൊണ്ട് ഇവിടെ ഇറങ്ങാം എന്ന് പറഞ്ഞു പിന്നെ കുറച്ച് സമയത്തേക്ക് ഒന്നും പറഞ്ഞില്ല അപ്പൊൾ ഞാൻ കരുതി എന്നെ മറന്നു എന്ന്
കുറച്ച് കയിഞ്ഞത്തും എന്നോട് ഇവിടെ ഇറങ്ങാൻ പറഞ്ഞു എന്നിട്ട് നേരെ നടന്നാൽ മതി എന്ന് പറഞ്ഞു പള്ളിയിലേക്ക് നടക്കുന്നതിന് ഇടയിയിൽ ഒരു പള്ളി കണ്ടു മക്ദൂമിയ അകത്തെ പള്ളി
ഒറ്റ തേക്കിൽ ഒരു പള്ളി
വലിയ പള്ളിയുടെ കവാടത്തിൽ ഏത്തി മക്ദൂം തങ്ങളുടെ ആണ്ടിൻ്റെ ഫ്ലക്സ് ഒക്കെ കാണുന്നുണ്ട് അപ്പൊൾ ഏകതേഷം ഉറപ്പിച്ചു സമയം 11 :30 ആയിട്ടുണ്ട് ഏതായാലും ഇവിടെ ജുമുഅ ക്ക് കൂടാം എന്ന് കരുതി ഉള്ളിലേക്ക് കയറി മഖാം കണ്ടു ആദ്യം അവിടേക്ക് തന്നെ അവിടേക്ക് പോയി പൊക്കി കെട്ടിയിട്ടോന്നും ഇല്ല dua ചെയ്ത് പള്ളിയിലേക്ക് കയറി പള്ളിയിൽ കയറിയതും വിത്യസ്തമായ ആ മിമ്പർ കണ്ടൂ
പൊന്നാനിയിലെ മിംബറിൻ 6 പടികൾ ഉണ്ട് പയായെ പള്ളി ആൺ ഒരൊറ്റ തേക്ക് കൊണ്ടാണ് ആ മൂന്ന് നില പള്ളി നിർമിച്ചത് വളരെ മനോഹരമാണ് ജുമുഅ ക്ക് ശേഷം മുകളിലെ തട്ടിലേക്ക് കയറി കോണിയും മരത്തിൻ്റെത് ആൺ രണ്ടാം നിലയിൽ ദർസ് ഉണ്ട് എന്നെ പോലെ മുകൾ കാണാൻ ഒരാളും ഉണ്ട് അയാള് എന്നോട് ചോദിച്ചു മുകളിലേക്ക് കയറാൻ പറ്റുമോ (ഞൻ അവിടെ പഠിക്കുന്ന വിദ്യാർത്ഥി ആണെന്ന് കരുതി ) ഞാൻ പറഞ്ഞു നമുക്ക് കയറി നോക്കാം എന്ന് മുകളിലേക്ക് കയറി മുകളിൽ
ചെറിയ റൂം ആൺ അതിൻ്റെ മുകളിൽ ചെറിയ ഒരു സ്ഥലം കാണാം അവിടെ നിന്നാണ് ചിന്നുകൾക്ക് ദർസ് നടത്തിയത് എന്ന് പറയപ്പെടുന്നു അവിടേക്ക് ഒറ്റക്ക് കയറിയാൽ തന്നെ ഒന്ന് ഭയക്കും കുനിഞ്ഞ് കയറണം ഉള്ളിൽ നിൽക്കാൻ മാത്രം വല്ലാതെ സ്ഥലം ഇല്ലാ
പൊന്നാനി ബീച്ച്
പള്ളിയിൽ നിന്ന് ഇറങ്ങി നേരം 2:30 ആയി കാണും ബീച്ചിൽ ഇപ്പൊൾ നല്ല ചൂട് ആവും അതിനാൽ ജംഗാറിൽ പോകാം എന്ന് കരുതി ലോക്കേഷൻ നോക്കി നടന്നു അതിനിടയിൽ ആൺ ആ മഖാം ശ്രദ്ദയിൽ പെട്ടത് അപ്പൊൾ അവിടെയും ഒന്ന് കയറി കിൽകട്ട ജാറാം എന്നാണ് അവിടെ എയുത്തിയത് പിന്നെ നേരെ ഹർബറിലേക്ക് നടന്നു ഹാർബറിൻ അടുത്താണ് ജങ്കാർ സർവീസ് ഉള്ളത് അവിടെ എത്തുന്നതിൻ്റെ തൊട്ടു മുമ്പ് കുറച്ച് ബോട്ടുകൾ നിർത്തിയിട്ടത് കണ്ടൂ അവിടേക്ക് തെറ്റി
അതിൻ്റെ രസം പിടിച്ച് കുറച്ച് നടന്നതും ബീച്ച് ഏത്തി പിന്നെ അവിടെ കാണാം എന്ന് കരുതി നല്ല വെയിലാണ് കുറച്ച് ആളുകൾ അപ്പളും ഉണ്ട് അവിടെ ലൈറ്റ് ഹൗസ് ഉണ്ട് അതിൽ കയറാം എന്ന് കരുതി അവിടേക്ക് നടന്നു അവിടെ ഏത്തിയതും allowed ഇല്ലാ എന്ന് പറഞ്ഞു മറ്റൊരാളോട് ചോദിച്ചപ്പോൾ ഈ അടുത്ത് നിർത്തിയത് ആൺ എന്ന് പറഞ്ഞു
പൊന്നാനി ബീച്ച് സുന്ദരം ആൺ അർധ വൃത്താകൃതിയിൽ ആൺ ബീച്ച് ബീച്ച് ഫുൾ നടന്നു കണ്ടൂ പിന്നെ ഹർബറിലേക്ക് നടന്നു ജങ്കാർ സർവീസ് സ്ഥലത്ത് എത്തി ടിക്കറ്റ് എടുത്തു ഒരാൾക്ക് 10 രൂപ ആൺ ചാർജ് വാഹനത്തിന് വേറെ ചാർജ് നൽകണം ആളുകൾക്ക് പുറമെ കുറച്ച് വെയ്റ്റ് ചെയ്തു തൊട്ടടുത്ത് തന്നെ സുൽത്താൻ്റെ boat സർവീസ് ഉണ്ട് അതിൽ കായൽ ചുറ്റി കാണാം അതിൻ്റെ വില 100 ആണെന്ന് തോന്നുന്നു
ജങ്കാർ വന്നു ഞാൻ അതിൽ കയറി ഒരു മൂലയിൽ സ്ഥാനം പിടിച്ചു മെല്ലേ ചലനം തുടങ്ങി
അൽപ സമയം കൊണ്ട് തന്നെ അക്കരെ എത്തി ഇറങ്ങിയതും അവിടെ ബീച്ച് ഉണ്ടെന്ന് അറിയാം പക്ഷെ മാടി വിളിക്കുകയാണ് അവിടേക്ക് കയറാൻ ഇവിടെ ടിക്കറ്റ് ഉണ്ട് ഒരാൾക്ക് 10 രൂപ ആൺ ഉള്ളിലേക്ക് കയറി ചെറിയൊരു കുട്ടികളെ പറ്റിക്കുന്ന പാർക് ഉണ്ട് ഉള്ളിൽ
പ്രധാനമായും ഇവിടുത്തെ കായ്ച്ച ബീച്ച് നോട് ചേർന്നു നിൽക്കുന്ന തിങ്ങി കൂടിയ മരംങ്ങൾ ആൺ ഏത് സമയത്തും ഇവിടെ വരാം നല്ല തണൽ ആൺ ഇവിടം പിന്നെ കടലും അൽപ സമയം അവിടെ ചിലവയിച്ച് അതിനിടയിൽ ഒരാളോട് തിരുർക്ക് ഇവിടെ നിന്ന് ബസ്സ് കിട്ടുമോ എന്ന് അന്വേഷിച്ചു അപ്പൊൾ ഇവിടെ നിന്ന് 5:50 ന് ബസ്സ് ഉണ്ടെന്ന് പറഞ്ഞു ഇപ്പൊൾ സമയം 5 മണി ഇവിടെന്ന് വീണ്ടും പൊന്നാനിയിലെക്ക് ജങ്കാർ കയറണം എന്നാണ് കരുതിയത് അത് കുറഞ്ഞു അല്പം സമയം കൂടി ഇവിടെ ചിലവയിച്ച് മടങ്ങാം എന്ന് കരുതി
5:30 ആയപ്പോൾ പുറത്തിറങ്ങി 5:50 കായിഞ്ഞതും ബസ്സ് വന്നു അതിൽ കയറി
മടക്കം
തിരുരിലേക് ബസ്സ് കയറി 7 മണി ആയപ്പോൾ തിരൂർ ഏത്തി നിസ്കാരം ശേഷം മഞ്ചേരി ബസ്സ് കയറി കോളേജിലേക്ക് മടങ്ങി 8 :30 അയപ്പോൾ കോളേജിൽ ഏത്തി
പൊന്നാനി പള്ളി പയമയുടെ ഒരു ഉത്തമ ഉദാഹരണം






















