ഫസ്ലുൻ്റെയും തങ്ങളെയും വീടുകളിൽ

Faslu എൻ്റെ അരികിൽ വന്നുപറഞ്ഞു എൻ്റെ വീട്ടിൽ viyayicha പരിപാടി ഉണ്ട് വരണം എന്നുപറഞ്ഞു കേട്ട ഉടനെ ഞാൻ പറഞ്ഞു വരില്ല എന്ന് കാരണം എൻ്റെ വീട്ടിലേക്ക് വിളിച്ചിട്ട് വന്നില്ല ….

ഞാൻ വരാം എന്ന് പറഞ്ഞു. ഇനി പോകാൻ വണ്ടി വേyണം ആദ്യം കിട്ടില്ല എന്ന് കണ്ടു പിന്നെ ബസ്സിൽ പോകാം എന്നുകരുതി . പക്ഷേ അവസാനം വണ്ടി കിട്ടി പക്ഷേ നാട്ടിലേക്ക് പോകുന്നതിനാൽ ബസ്സിൽ തന്നെ പോകാൻ തീരുമാനിച്ചു .

Sabk കഴിഞ്ഞു വേകം മാറ്റി – ഒരു kanthoora ഇട്ടു. 26/01/23 വേകം യാത്ര തിരിച്ചു ചെങ്കുവെട്ടിയിൽ നിന്ന് കുറ്റിപ്പുറത്തേക്ക് ആനവണ്ടിയില് 39 രൂപ യാത്ര കാലിയായ അവസ്ഥ ഉൾവശം . കുറ്റിപ്പുറം ഏതിയത്തും പള്ളി ലക്ഷ്യമാക്കി നടന്നു ചെക്കനെ വിളിച്ച് ഞാൻ ഏത്തിയ വിവരം അറിയിച്ചു . അസർ നിസ്കാരം ജമാഅത്ത് ആയി തന്നെ കിട്ടി . നിസ്കാരം കഴിഞ്ഞയുടൻ

രാത്രിയിലെ കളിയാരവം

വെള്ളിയാഴ്ച ഇഷാഹ് നിസ്കാരവും കയിഞ്ഞ് ഫുഡും കയിച് കഴിഞ്ഞപ്പോൾ സമയം 10 മണി ആയി ഉടെനെ തന്നെ ഉസ്താതിന്റെ മഖാം സിയാറത്ത് കഴിഞ്ഞ് കോളേജിൽ ഏത്തിയപ്പോൾ സമയം 10 :45 ആയി പിന്നെ യാണ്

റൂമിൽ ഏത്തിയതും പോകാനുള്ള കര്യങ്ങൾ തുടങ്ങി

ഫാമിലി ട്രിപ്പ്‌ to ആലപ്പുഴ

പെരുന്നാളിന് വീട്ടിൽ ഭക്ഷണം ഉണ്ടാക്കാറില്ല മറ്റുള്ളവർക്ക് വിൽക്കാൻ പക്ഷെ . കഴിഞ്ഞ പെരുന്നാളിന്റെ സമയം കൊറോണ ആയതിനാൽ തന്നെ അന്ന് പണി ഒക്കെ കുറവ് ആയിരുന്നു. അതിനാൽ തന്നെ പെരുന്നാൾ പണി തുടങ്ങി.

ഈ പെരുന്നാളിന് ഉണ്ടാക്കാണോ വേണ്ടേ എന്നത് എത്തിയത് അന്നത്തെ പണം കൊണ്ട് trip പോവാ എന്നായി അപ്പൊ എല്ലാവരും പണി എടുക്കാം എന്ന് ഉറപ്പായി.പിന്നെ trip പോകുന്ന സ്ഥലം സെറ്റായി ആലപ്പുഴ. പെരുന്നാൾ കഴിഞ്ഞ ഉടനെ പോകണം എന്ന് ഉറപ്പിച്ചു.

ഞാൻ പറഞ്ഞു മെയ്‌ 8 എനിക്ക് എന്തായാലും ആലപ്പുഴ പരിപാടിക്ക് പോകാൻ ഉണ്ട് അന്നാണെക്കിൽ ഞാൻ വരില്ല ഞങളുടെ പരിപാടി എന്നോ ഉറപ്പിച്ചത് ആണ്

പെരുന്നാൾ ദിവസം….

ഓർഡർ വന്നു തുടങ്ങി കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ഓർഡർ ഫുൾ ആയി. പിന്നെ വിളിക്കുന്നവരോട് ഫുൾ ആണെന്ന് പറഞ്ഞു എന്നാൽ പല വെപ്പുകാർക്കും ആളുകളെ കിട്ടാഞ്ഞിട്ട് എടുത്തിരുന്നില്ല.

60kg അടുത്ത് ഉണ്ടാകാൻ ഉണ്ട് ഞാനും ഉമ്മയും ഉപ്പയും. ആണ് ഉള്ളത് രാവിലെ 9 മണി ആകുംഭയെക്ക് എല്ലാം പാക്ക് ആക്കി വെക്കണം.

അങ്ങനെ പെരുന്നാൾ തലേ ദിവസം  രാത്രി ഭക്ഷണവും നിസ്കാരവും കഴിഞ്ഞു പണിയിലേക്ക് ഇറങ്ങി രാത്രി ഉറക്കൊഴിഞ്ഞു പണിയെടുത്തു നല്ലത് പോലെ അത് കൊടുത്ത് തീർക്കുകയും ചെയ്തു.

പെരുന്നാളിന് ശേഷം പിന്നെ എന്ന് പോവണം എന്നായി വരുന്ന ശനിയോ ഞായറോ പോകാം എന്ന് തീരുമാനിച്ചു അങ്ങനെ ഗൂഗിൾ നോക്കി ആലപ്പുഴയിലെ സർക്കാർ boat സർവീസ് ഉണ്ട് vega 2 അവരെ വിളിച്ചു ബുക്ക്‌ ചെയ്യാൻ വേണ്ടി പക്ഷെ അവർ പറഞ്ഞു ഫുൾ ആണ് എന്ന് പിന്നെ തിങ്കളായിച്ച ബുക്ക്‌ ചെയ്തു അന്ന് 11 മണിക്ക് എടുക്കും എന്ന് പറഞ്ഞു.10:30 ക്ക് എത്തണം എന്ന് പറഞ്ഞു എന്നാൽ നമുക്ക് എല്ലാവർക്കും ഇഷ്ട്ടമുള്ള സ്ഥലത്തു ഒരുമിച്ച് ഇരിക്കാം എന്ന്.

അപ്പൊ പോക് തീരുമാനം ആയി പിന്നെ എങ്ങനെ ആലപ്പുഴയിലേക്ക് പോകും എന്നതാണ് പ്രശ്നം. കാറിൽ പോകാൻ ഉപ്പാക്ക് മാത്രമേ car ഓടിക്കാൻ അറിയുള്ളൂ എനിക്ക് അറിയില്ല. പിന്നേ ബസ്സിലോ ട്രെയിനിലോ പോകാം എന്ന് വിചാരിച്ചു.

എന്തായാലും എന്റെ പോക് അവരുടെ കൂടെ അല്ലായിരുന്നു. കാരണം എനിക്കുള്ള പരിപാടി ഞാറാഴ്ച ആയിരുന്നു അന്ന് രാവിലെ ഞങ്ങൾ ഇവിടുന്ന് പുറപ്പെടും ഫാമിലി അവിടെ എത്തേണ്ടത് തിങ്കളായിച്ചയും .

വൈകുന്നേരം വരെ ഒരു വിവരവും സെക്ടറിൽ നിന്ന് ലഭിച്ചില്ല . വൈകുന്നേരം വിവരം ലഭിച്ചു നാളെ ഞായറായിച്ച രാവിലെ സുബ്ഹ് നിസ്കാരത്തിന് കുളതക്കര പളളിയിൽ എത്തണം .യാത്രക്കുള്ളതൊക്കെ റെഡി ആക്കി വെച്ചു . രാവിലെ ബാങ്ക് കൊടുത്ത ഉടനെ ഉപ്പയുടെ കൂടെ പള്ളിയിലേക്ക് പോയി ഒരു ബാഗും പിന്നെ 500 രൂപയും കയ്യിൽ കരുതി.secter ഏറ്റെടുത്ത പരിപാടി ആയതിനാൽ 300 രൂപ മാത്രം ഓരോരുത്തരും നൽകിയാൽ മതി .ബാക്കി അവരുടേത് food ഒക്കെ . സുബ്ഹ് നിസ്കരിച്ചു ഉടനെ ബസ്സ് എടുക്കും എന്ന് കരുതി.വേഗം ഒരു സൈഡ് സീറ്റിൽ ഇടം പിടിച്ചു . ആളുകളുമായി കമ്പനി കുറവായതിനാൽ മൂലക്കാണ് പ്രധാനം നൽകിയത്.ബാക്കിയുള്ളവർ അവിടെയും ഇവിടെയും ഇരുന്ന് സമയം 6 മണി ആയപ്പോൾ മാത്രം ആൺ വണ്ടി തുടങ്ങാൻ ആരംഭിച്ചത്.

വണ്ടി എടുത്തു യാത്രയുടെ ദിക്റുകൾ ഒക്കെ ഉരുവിട്ടു. അപ്പോയാണ് സമാധാനം കിട്ടിയത്. ബസ്സ് അൽപം ചലിച്ച് കൊടുവള്ളി ഏത്തിയപ്പോൾ ബസ്സ് നിന്നു. ഞങ്ങളോട് ബസ്സിൽ തന്നെ ഇരുന്നോളാൻ പറഞ്ഞു. അവരുടെ പ്രകടനം കഴിഞ്ഞു ബസ്സ് വീണ്ടും ചലിക്കാൻ തുടങ്ങി. കാരന്തൂർ കഴിഞ്ഞതും നല്ലേ മയക്കത്തിലേക്ക് വീണു.പിന്നെ ഹൈവയിൽ എത്തിയപ്പോൾ ആണ് ഉണർന്നത്. ആദ്യം ഒക്കെ ബസ്സിൽ ചില അനുഭവങ്ങൾ പറഞ്ഞു. അതൊക്കെ ബോർ ആയി തോന്നി. പിന്നെ കുറച്ചു കഴിഞ്ഞതും എല്ലാവരും ഉറക്കത്തിൽ ആയി. മൈക്കിലുള്ള സംസാരം ഒക്കെ നിന്നും പിന്നെ പാട്ട് മാത്രം മൊത്തം യാത്രയുടെ ഒരു ഫീലും ഇല്ല. ചായ കുടിച്ചാൽ റെഡി ആവും എന്നും കരുതി ഇരിപ്പിടത്തിൽ ഉറച്ചിരുന്നു.

കുറച്ചു കഴിഞ്ഞതും ഒരു പള്ളിയുടെ മുമ്പിൽ ബസ്സ് നിർത്തി എല്ലാവരോടും ഇറങ്ങാൻ പറഞ്ഞു ഒരു പ്ലെയ്റ്റ് തന്നു രണ്ടു പൊറാട്ടയും കറിയും അത് തിന്ന് കയിഞ്ഞതിന് ശേഷം അപ്പുറത്തെ പീടികയിൽ നിന്ന് ഒരു ചായയും കുടിച്ച് വീണ്ടും ബസ്സിൽ കയറി ഇരുന്നു. പിന്നേ ബസ്സ് നിർത്തിയത് ആലപ്പുഴയിൽ ആൺ

കേരളത്തിലെ മക്കയിലേക്ക്

11/02/22 വെള്ളിയാഴ്ച രാവിലെ ചായ കുടിച്ച ശേഷം ഒതുക്കുങ്ങൽ അങ്ങാടിയിലേക്ക് നടന്നു ഏത്തിയതും തിരൂർ ബസ്സ് കിട്ടി അതിൽ കയറി ടിക്കറ്റ് എടുത്തു 24 രൂപ ലക്ഷ്യം പൊന്നാനി ആൺ അതാണല്ലോ കേരളത്തിലെ മക്ക 10:30 ആയപ്പോൾ തിരൂർ ഏത്തി ഇനി പൊന്നാനിയിലേക്ക് ബസ്സ് കയറണം

പൊന്നാനി ബസ്സ് തപ്പി നടക്കാൻ തുടങ്ങി ആരോടും ചോദിക്കാൻ ഒന്നും നിന്നില്ല ചെറിയൊരു മടി ഒരു ബസ്സ് കാരൻ ചോദിച്ചു എവിടേക്ക് ആണന്ന് പൊന്നാനി ഞാൻ പറഞ്ഞു ആ തുടക്ക സ്ഥലത്ത് ksrtc വരും അവിടുന്ന് ബസ്സ് കിട്ടും

അവിടേക്ക് നടന്നതും ഒരു ksrtc ബസ്സ് വന്നു പക്ഷേ അതിൻ്റെ ബോഡിൽ പൊന്നാനി ഒന്നും കണ്ടില്ല ഒരാള് ചോദിച്ചു ഈ ബസ്സ് പൊന്നാനി പോകുമോ എന്ന് അപ്പോ പറഞ്ഞു പോകും എന്ന് അപ്പോ ഞാനും ചോദിച്ചു നോക്കി പൊന്നാനി ക്ക് പോകുമോ എന്ന് പോകും എന്ന് പറഞ്ഞു ഞാൻ ബസ്സിൽ കയറി ഇരുന്നു

അല്പം സമയം കയിഞ്ഞതും ബസ്സ് എടുത്തു ആളുകൾ കുറവാണ്

തിരൂരിൽ നിന്ന് പൊന്നാനി ക്ക് private bus ഇല്ലാട്ടോ

ഒരു കാര്യം ശ്രദിച്ചു തിരൂരിൽ നിന്ന് പൊന്നാനി ക്ക് ksrtc മാത്രമേ ഉള്ളൂ എന്ന് വല്ല റോഡ് പണിയും ആയത് കൊണ്ടാവാം എന്ന് കരുതി എന്തായാലും ചോദിച്ച് നോക്കാം എന്ന് കരുതി കണ്ടക്ടർ വന്നു ടിക്കറ്റ് എടുത്തു 26 രൂപ ആൺ ഞാൻ ചോദിച്ചു അപ്പൊൾ പറഞ്ഞു പൊന്നാനിയിലെക്ക് കടക്കാൻ ഒരു പാലം ഉണ്ട് അതിലൂടെ കടന്നു പോകാൻ പ്രൈവറ്റ് ബസ്സുകൾക്ക് അനുമതി ലഭിക്കാത്തതിനാൽ ആൺ ഇല്ലാത്തത് എന്ന് പറഞ്ഞു

പുതിയ സ്ഥലങ്ങൾ കണ്ട് പൊന്നാനിയിലെക്ക് അടുത്തു പാലത്തിൻ്റെ അടുത്ത് എത്തി വലിയ പാലം ആൺ ഇരുഭാകവും മനോഹരം ആൺ

പൊന്നാനിയുടെ പേരുകൾ ബോഡുകളിൽ കണ്ടൂ തുടങ്ങി ചെറിയ പ്രായത്തിൽ പോയതാണ് ഇപ്പോ ഒറ്റക്കും എവിടെ ഇറങ്ങണം എന്ന് വലിയ പിടുത്തം ഒന്നും ഇല്ലാ പിന്നെ google maapil നോക്കിയപ്പോൾ കിട്ടി അത് പൊന്നാനി ksrtc ദിപ്പോൻ്റെ അടുത്താണ് കാണിച്ചത് അപ്പോ അവിടെ ഇറങ്ങി നടക്കാം എന്ന് കരുതി

ആ ചോദ്യം ഇല്ലായിരുന്നുവെങ്കിൽ

അതിനിടയിൽ വെറുതെ ഒന്ന് ചോദിച്ച് നോക്കി ഈ ബസ്സ് ഡിപ്പോയിൽ പോകില്ലേ എന്ന് അപ്പോ ആയാൽ ചൂടാവുന്ന സ്വരത്തിൽ പറഞ്ഞു അവിടെയാണ് ഇത് അവസാനം ഏത്തുക എന്നൊക്കെ അപ്പോ ഞാൻ പറഞ്ഞു അദ്യ മായിട്ടാണ് ഇവിടെ എന്ന് അപ്പോ എൻ്റെ സ്ഥലം ചോദിച്ചു കൊടുവള്ളി എന്ന് പറഞ്ഞു അപ്പോ അവർ പറഞ്ഞു നിങ്ങള് വലിയ പള്ളിക്ക് അല്ലെ

വലിയപള്ളി ക്ക് ആണോ എന്നൊന്നും എനിക്ക് അറിയില്ല ഞാൻ പറഞ്ഞു അതെ എന്ന് അപ്പോ പറഞ്ഞു ഡിപ്പോയിലെക്ക് പോയാൽ പിന്നെ ഓട്ടോ വിളിച്ച് തിരിച്ച് തന്നെ വരണം അത് കൊണ്ട് ഇവിടെ ഇറങ്ങാം എന്ന് പറഞ്ഞു  പിന്നെ കുറച്ച് സമയത്തേക്ക് ഒന്നും പറഞ്ഞില്ല അപ്പൊൾ ഞാൻ കരുതി എന്നെ മറന്നു എന്ന്

കുറച്ച് കയിഞ്ഞത്തും എന്നോട് ഇവിടെ ഇറങ്ങാൻ പറഞ്ഞു എന്നിട്ട് നേരെ നടന്നാൽ മതി എന്ന് പറഞ്ഞു പള്ളിയിലേക്ക് നടക്കുന്നതിന് ഇടയിയിൽ ഒരു പള്ളി കണ്ടു മക്ദൂമിയ അകത്തെ പള്ളി 

ഒറ്റ തേക്കിൽ ഒരു പള്ളി

വലിയ പള്ളിയുടെ കവാടത്തിൽ ഏത്തി മക്ദൂം തങ്ങളുടെ ആണ്ടിൻ്റെ ഫ്ലക്സ് ഒക്കെ കാണുന്നുണ്ട് അപ്പൊൾ ഏകതേഷം ഉറപ്പിച്ചു സമയം 11 :30 ആയിട്ടുണ്ട് ഏതായാലും ഇവിടെ ജുമുഅ ക്ക് കൂടാം എന്ന് കരുതി ഉള്ളിലേക്ക് കയറി മഖാം കണ്ടു ആദ്യം അവിടേക്ക് തന്നെ അവിടേക്ക് പോയി പൊക്കി കെട്ടിയിട്ടോന്നും ഇല്ല dua ചെയ്ത് പള്ളിയിലേക്ക് കയറി പള്ളിയിൽ കയറിയതും വിത്യസ്തമായ ആ മിമ്പർ കണ്ടൂ

പൊന്നാനിയിലെ മിംബറിൻ 6 പടികൾ ഉണ്ട് പയായെ പള്ളി ആൺ ഒരൊറ്റ തേക്ക് കൊണ്ടാണ് ആ മൂന്ന് നില പള്ളി നിർമിച്ചത് വളരെ മനോഹരമാണ് ജുമുഅ ക്ക് ശേഷം മുകളിലെ തട്ടിലേക്ക് കയറി കോണിയും മരത്തിൻ്റെത് ആൺ രണ്ടാം നിലയിൽ ദർസ് ഉണ്ട് എന്നെ പോലെ മുകൾ കാണാൻ ഒരാളും ഉണ്ട് അയാള് എന്നോട് ചോദിച്ചു മുകളിലേക്ക് കയറാൻ പറ്റുമോ (ഞൻ അവിടെ പഠിക്കുന്ന വിദ്യാർത്ഥി ആണെന്ന് കരുതി ) ഞാൻ പറഞ്ഞു നമുക്ക് കയറി നോക്കാം എന്ന് മുകളിലേക്ക് കയറി മുകളിൽ

ചെറിയ റൂം ആൺ അതിൻ്റെ മുകളിൽ ചെറിയ ഒരു സ്ഥലം കാണാം അവിടെ നിന്നാണ് ചിന്നുകൾക്ക് ദർസ് നടത്തിയത് എന്ന് പറയപ്പെടുന്നു അവിടേക്ക് ഒറ്റക്ക് കയറിയാൽ തന്നെ ഒന്ന് ഭയക്കും കുനിഞ്ഞ് കയറണം ഉള്ളിൽ നിൽക്കാൻ മാത്രം വല്ലാതെ സ്ഥലം ഇല്ലാ

പൊന്നാനി ബീച്ച്

പള്ളിയിൽ നിന്ന് ഇറങ്ങി നേരം 2:30 ആയി കാണും ബീച്ചിൽ ഇപ്പൊൾ നല്ല ചൂട് ആവും അതിനാൽ ജംഗാറിൽ പോകാം എന്ന് കരുതി ലോക്കേഷൻ നോക്കി നടന്നു അതിനിടയിൽ ആൺ ആ മഖാം ശ്രദ്ദയിൽ പെട്ടത് അപ്പൊൾ അവിടെയും ഒന്ന് കയറി കിൽകട്ട ജാറാം എന്നാണ് അവിടെ എയുത്തിയത് പിന്നെ നേരെ ഹർബറിലേക്ക് നടന്നു ഹാർബറിൻ അടുത്താണ് ജങ്കാർ സർവീസ് ഉള്ളത് അവിടെ എത്തുന്നതിൻ്റെ തൊട്ടു മുമ്പ് കുറച്ച് ബോട്ടുകൾ നിർത്തിയിട്ടത് കണ്ടൂ അവിടേക്ക് തെറ്റി

അതിൻ്റെ രസം പിടിച്ച് കുറച്ച് നടന്നതും ബീച്ച് ഏത്തി പിന്നെ അവിടെ കാണാം എന്ന് കരുതി നല്ല വെയിലാണ് കുറച്ച് ആളുകൾ അപ്പളും ഉണ്ട് അവിടെ ലൈറ്റ് ഹൗസ് ഉണ്ട് അതിൽ കയറാം എന്ന് കരുതി അവിടേക്ക് നടന്നു അവിടെ ഏത്തിയതും allowed ഇല്ലാ എന്ന് പറഞ്ഞു മറ്റൊരാളോട് ചോദിച്ചപ്പോൾ ഈ അടുത്ത് നിർത്തിയത് ആൺ എന്ന് പറഞ്ഞു

പൊന്നാനി ബീച്ച് സുന്ദരം ആൺ അർധ വൃത്താകൃതിയിൽ ആൺ ബീച്ച് ബീച്ച് ഫുൾ നടന്നു കണ്ടൂ പിന്നെ ഹർബറിലേക്ക് നടന്നു ജങ്കാർ സർവീസ് സ്ഥലത്ത് എത്തി ടിക്കറ്റ് എടുത്തു ഒരാൾക്ക് 10 രൂപ ആൺ ചാർജ് വാഹനത്തിന് വേറെ ചാർജ് നൽകണം ആളുകൾക്ക് പുറമെ കുറച്ച് വെയ്റ്റ് ചെയ്തു തൊട്ടടുത്ത് തന്നെ സുൽത്താൻ്റെ boat സർവീസ് ഉണ്ട് അതിൽ കായൽ ചുറ്റി കാണാം അതിൻ്റെ വില 100 ആണെന്ന് തോന്നുന്നു

ജങ്കാർ വന്നു ഞാൻ അതിൽ കയറി ഒരു മൂലയിൽ സ്ഥാനം പിടിച്ചു മെല്ലേ ചലനം തുടങ്ങി

അൽപ സമയം കൊണ്ട് തന്നെ അക്കരെ എത്തി ഇറങ്ങിയതും അവിടെ ബീച്ച് ഉണ്ടെന്ന് അറിയാം പക്ഷെ മാടി വിളിക്കുകയാണ് അവിടേക്ക് കയറാൻ ഇവിടെ ടിക്കറ്റ് ഉണ്ട് ഒരാൾക്ക് 10 രൂപ ആൺ ഉള്ളിലേക്ക് കയറി ചെറിയൊരു കുട്ടികളെ പറ്റിക്കുന്ന പാർക് ഉണ്ട് ഉള്ളിൽ

പ്രധാനമായും ഇവിടുത്തെ കായ്ച്ച ബീച്ച് നോട് ചേർന്നു നിൽക്കുന്ന തിങ്ങി കൂടിയ മരംങ്ങൾ ആൺ ഏത് സമയത്തും ഇവിടെ വരാം നല്ല തണൽ ആൺ ഇവിടം പിന്നെ കടലും അൽപ സമയം അവിടെ ചിലവയിച്ച് അതിനിടയിൽ ഒരാളോട് തിരുർക്ക് ഇവിടെ നിന്ന് ബസ്സ് കിട്ടുമോ എന്ന് അന്വേഷിച്ചു അപ്പൊൾ ഇവിടെ നിന്ന് 5:50 ന് ബസ്സ് ഉണ്ടെന്ന് പറഞ്ഞു ഇപ്പൊൾ സമയം 5 മണി ഇവിടെന്ന് വീണ്ടും പൊന്നാനിയിലെക്ക് ജങ്കാർ കയറണം എന്നാണ് കരുതിയത് അത് കുറഞ്ഞു അല്പം സമയം കൂടി ഇവിടെ ചിലവയിച്ച് മടങ്ങാം എന്ന് കരുതി

5:30 ആയപ്പോൾ പുറത്തിറങ്ങി 5:50 കായിഞ്ഞതും ബസ്സ് വന്നു അതിൽ കയറി

മടക്കം

തിരുരിലേക് ബസ്സ് കയറി 7 മണി ആയപ്പോൾ തിരൂർ ഏത്തി നിസ്കാരം ശേഷം മഞ്ചേരി ബസ്സ് കയറി കോളേജിലേക്ക് മടങ്ങി 8 :30 അയപ്പോൾ കോളേജിൽ ഏത്തി

പൊന്നാനി പള്ളി പയമയുടെ ഒരു ഉത്തമ ഉദാഹരണം

പിൻസീറ്റിൽ ആളില്ലാത്ത യാത്രയിൽ എന്ത് സന്തോഷം ലഭിക്കാൻ

4/2/22 വെള്ളിയായിച കോളേജ് ലീവ് ആയത് കൊണ്ട് നാട്ടിൽ ആയിരുന്നു രാവിലെ തന്നെ ചിന്ത ഇന്ന് എവിടേക്ക് പോകണം എന്നായിരുന്നു ഫാമിലിയോട് കൂടെ ഒരു യാത്ര പോകാൻ ഒക്കെ പ്ലാൻ ഉണ്ടായിരുന്നു ഈ ലീവിൽ പക്ഷേ ഇന്ന് ഉപ്പാക്ക് ജോലി ഉണ്ട് അപ്പോ അത് കാൻസൽ ആയി

പുകയും ഹെൽമെറ്റും

ഒന്ന് മടവൂർ പോയാലോ എന്ന് ചിന്തിച്ചു പുറത്ത് പോകണം എങ്കിൽ ഹെൽമെറ്റും വണ്ടിയുടെ പുക പരിശോധിച്ച പേപ്പറും വേണം ഇപ്പോ രണ്ടും ഇല്ലാ നേരെ omassery ലേക്ക് പോയി അവിടെ നിന്ന് വണ്ടിയുടെ പുക പരിശോധിച്ചു Rs 80 രൂപ ആൺ ചാർജ് പിന്നെ ഹെൽമെറ്റ് മറ്റൊരു വെക്തിയുടെ വീട്ടിൽ ആയിരുന്നു അവരുടെ വീട്ടിൽ പോയി അതും എടുത്തു കൊണ്ട് വന്നു സമയം 11 കയിഞ്ഞു ഇനി ജുമുഅ ക്ക് ഉള്ള ഒരുക്കം ആയി

പ്രതീക്ഷിക്കാത്ത യാത്ര

കുടുംബ ഗ്രൂപ്പിൽ ഒരു ചർച്ച നടന്നിരുന്നു കണ്ണപ്പം കുണ്ടിലേക്ക് ഒരു യാത്ര പോവാൻ കൂട്ടത്തിൽ ഞാനും കൈ പൊക്കി എല്ലാം റെഡി ആയത് കൊണ്ട് പോകുന്നതിൽ വീട്ടുകാർക്ക് എതിർപ്പ് ഇല്ലാ ജുമുഅ നിസ്കാരം കയിഞ്ഞാൻ യാത്ര

പിൻസീറ്റിൽ ഓരാൾ വേണം

ഞാൻ ബൈക്കിൽ ആൺ യാത്ര പോകാൻ ഉദ്ദേശിച്ചത് അവർ കാറിലും എൻ്റെ കൂടെ ആരെങ്കിലും കിട്ടുമോ എന്ന് നോക്കി പല കാരണങ്ങളാൽ ആരെയും കിട്ടിയില്ല കുടുംബ യാത്ര ആൺ അതിനാൽ തന്നെ കുടുംബത്തിൽ നിന്ന് ആരെങ്കിലും കിട്ടണം ആരില്ലെങ്കിലും ഞാൻ പോകാൻ തീരുമാനിച്ചു

3 മണി ആയപ്പോൾ തന്നെ ഞങ്ങള് പുറപെട്ടു ഒരു കാറും പിന്നെ നമ്മളെ ബൈക്കും കാറിൽ full ആൺ അവരുടെ പിന്നിൽ മധുര ഗാനങ്ങൾ കേട്ട് ഞാൻ യാത്ര തുടങ്ങി

പിൻസീറ്റിൽ ഒരാള് ഉണ്ടെക്കിൽ അതൊരു സുഖം ആൺ എന്തെങ്കിലും സംസാരിച്ച് യാത്ര ചെയ്യാം ഒരു ബാലൻസും കിട്ടും പിന്നെ വേഗത അല്പം കുറയുകയും ചെയ്യും യാത്ര ആസ്വദിച്ച് alone ride തുടർന്നു അതിനിടയിൽ മറ്റൊരു കാറും ഞങ്ങളുടെ കൂടെ ചേർന്നു ഇപ്പൊൾ 2 കാറും ഒരു ബൈക്കും

അന്ന് വീട് ഇന്ന് റിസോർട്ട് ആക്കാം

ഞങ്ങള് അവസാനം കന്നപ്പം കുണ്ടിൽ എത്തി റൂട്ട് പറയാം omassery to താമരശ്ശേരി to ഈസ്റ്റ് കൈതപ്പോയിൽ knowlege citilyil എത്തുന്നതിന് മുംമ്പ് ഇടത്തോട്ട് റോഡ് ആൺ ആദ്യമേ ഞങ്ങള് ഇവിടേക്ക് വരാറുണ്ട് ഞങ്ങളുടെ അമ്മായിയുടെ വീട് ആൺ ഇത് തായെ വാഹനം നിർത്തി നടക്കണം അവരുടെ വീട്ടിലേക്ക് കുറേ നടക്കണം ആയിരുന്നു

ഇന്ന് കുറച്ച് കൂടെ മെച്ചപ്പെട്ടു കുറച്ച് കൂടെ കോൺക്രീറ്റ് ചെയ്തിട്ടുണ്ട് അത്ര വരെ കാറും ബൈക്കും പോകും പിന്നെ നടക്കണം ഞങ്ങള് ഇറങ്ങി നടക്കാൻ തുടങ്ങി വീട്ടിൽ ഏത്തി ആൾതാമസം ഇല്ലാ ഇപ്പൊൾ ഉരുൾ പൊട്ടിയത് കയിഞ്ഞ വർഷം ആൺ അതിൽ വീടിൻ്റെ അല്പം ഭാകം പോളിഞ്ഞിരുന്നു ഇപ്പൊൾ താമസം അവർ മറ്റൊരു സ്ത്ഥലത്താണ് താമസിക്കുന്നത് ഇന്ന് അതൊരു റിസോർട്ട് ആക്കാൻ പ്ലാൻ ഉണ്ട്

പുതിയ കുളം

കുളിക്കാൻ ആൺ ഞങ്ങള് അവിടേക്ക് പോയത് അവരുടെ വീടിൻ്റെ പിന്നിലൂടെ ഇറങ്ങിയാൽ കുളിക്കാനുള്ള ഇടം എത്തും ആദ്യം കുളിച്ചിരുന്ന സ്ഥാനത്ത് കല്ലും മരവും വന്ന് ചെറിയതായി മാറി അതിൻ്റെ മുകളിൽ പുതിയ ഒരു കുളം ഉണ്ടായിട്ടുണ്ട് അത്പോലെ വെള്ളം ചാടുന്ന ചെറിയ വെള്ളച്ചാട്ടങ്ങളും പരിസരത്ത് ഉണ്ട്

കുളിക്കാൻ ഡ്രസ്സ് കരുതിയിരുന്നു പിന്നെ ഒന്നും നോക്കിയില്ല ഡ്രസ്സ് മാറി വെള്ളത്തിലേക്ക് ഇറങ്ങി നന്നായി കുളിച്ചു

നല്ല തണുത്ത വെള്ളം നടുവിൽ മുങ്ങാൻ മാത്രം വെള്ളം ഉണ്ട് അതിനാൽ ചാടി കുളിക്കാനും പറ്റും തയേക്ക് നടന്നാൽ പയയെ കുളിക്കുന്ന സ്ഥലം കാണാം അതിൽ ഇറങ്ങി നോക്കി ആയം കുറവാണ് അതിലെ വെള്ളത്തിൽ തണുപ്പും ഇല്ലാ

മുകളിലേക്ക് നടന്നു ചെറിയ ഒരു വെള്ളച്ചാട്ടം അതിനടിയിൽ ഇരുന്നു കുറച്ച് ആസ്വദിച്ചു കുട്ടികൾ എല്ലാവരും കുളിക്കാൻ ഇറങ്ങിയിരുന്നു വയസ്സായവർ കണ്ടാസ്വദിച്ചു

സ്ത്രീകളിൽ ചിലരൊക്കെ ഇറങ്ങി നോക്കി പിന്നെ അസർ നിസ്കാരം കിബ്‌ല നോക്കി വുളു എടുത്ത് പാറ മുകളിൽ വച്ചു തന്നെ നിസ്കരിച്ചു

മടക്കയാത്ര

എല്ലാവരും കുളിച്ച് കയറി ഡ്രസ്സ് ധരിച്ചു പോകാൻ റെഡി യായി അമ്മായിയും മകനും എല്ലാവരും വന്നിരുന്നു അവർക്ക് ചില സാധനങ്ങൾ പുതിയ വീട്ടിലേക്ക് ഏത്തിക്കാൻ ഉണ്ട് വരുന്ന വയിയിൽ നിന്ന് വാങ്ങിയ ഉള്ളിവടയും 7 അപ്പും വത്തക്കയും നാരങ്ങയും എല്ലാം എല്ലാവരും തിന്നു മഗ്‌രിബ് ബാങ്ക് കൊടുക്കാൻ സമയം ആയി ഇനി ബൈക് ഉള്ള സ്തലത്തേക്ക് നടക്കണം ബൈകിൻ അരികിൽ ഏത്തി ഇനി അവരുടെ പിന്നിൽ പോകേണ്ട ആവശ്യം ഇല്ല വയി മനസ്സിലായി എല്ലോ അവരോട് യാത്ര പറഞ്ഞു ഞാൻ പുറപെട്ടു

കൈതപോയിൽ എത്തിയപ്പോൾ ഒന്ന് knowlege citilyil കയറാം എന്ന് കരുതി അവിടേക്ക് വിട്ടു അവിടെ കുറച്ച് visiters ഉണ്ട് മഗ്‌രിബ് ബാങ്ക് കൊടുത്തു നിസ്കരിക്കുനതിനെ കുറിച്ച് അന്വേഷിച്ചു അടിബാകത് ചെന്നു അവിടെ നിസ്കാരം ഉണ്ട് അതിൽ പങ്കെടുത്തു പിന്നെ പെട്ടന്ന് ഉമ്മൻ്റെ കോൾ വന്നു വീട്ടിലേക്ക് വരാൻ പറഞ്ഞു പിന്നെ നേരെ വീട്ടിലേക്ക് മടങ്ങി

ഒറ്റക്ക് ബൈക്കിൽ യാത്ര ചെയ്യൽ അതും ഒരു സുഖം ആൺ

ഇന്ത്യൻ റയിൽ ഇങ്ങനെ ഇനി ആരോടും ചെയ്യരുത്

Kochi trip

Some videos pls see it

28/1/22 സുബ്ഹ് ബാങ്ക് കൊടുത്തത് കേട്ടാണ് എയുനേൾക്കുനത് വേഗം എയുനേറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്തു സുബ്ഹ് നിസ്കാരം ഒറ്റക്ക് നിസ്കരിച്ചു വേഘം ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു 7:30 നാണ് ട്രെയിൻ രാവിലെ 6.30 കയിയും ബസ്സ് കിട്ടാൻ എന്നാണ് അറിഞ്ഞത് പക്ഷേ 6 മണിക്ക് തന്നെ മഞ്ചേരി ബസ്സ് പോകുന്നത് കണ്ടൂ അപ്പോ പ്രദീക്ഷ കിട്ടി കാത്തു നിന്നു രണ്ട് ബസ്സ് വന്നു ഒന്ന് ചെങ്കുവട്ടിക് ഒന്ന് തൃശൂരിലേക്ക് എനിക്ക് ട്രെയിൻ കയറാൻ പോവേണ്ടത് തിരൂരിലേക്കും ആ ത്രിശൂർ ബസ്സിൽ കയറിയാൽ മതിയായിരുന്നു ശേഷം മനസ്സിലാകും 6 20 ആയപ്പയേക്കും തിരൂർ ബസ്സ് വന്നു കയറി ടിക്കറ്റ് എടുത്തു 24 രൂപയാണ് തിരൂരിലേക്ക്


ട്രെയിൻ ലഭിക്കുമോ ഇല്ലേ

ബസ്സിൽ കയറിയത് മുതൽ ചിന്ത 730 ൻ്റെ ട്രെയിൻ കിട്ടുമോ ഇല്ലേ ഞാൻ അവിടെ എത്തുബ്ബയേക്കും ട്രെയിൻ പോവുമോ ഏതായാലും 7:00 അയപ്പയേക്കും തിരൂർ ബസ്സ് ഏത്തി വേഗം റെയ്ൽവേ സ്റ്റേഷനിലേക്ക് നടന്നു ടിക്കറ്റ് എടുത്തു ടിക്കറ്റ് തന്നു എന്നല്ലാതെ ഒന്നും പറഞ്ഞില്ല തിരൂർ to ആലുവ ടിക്കറ്റ് വില 60 രൂപ യാണ് ടിക്കറ്റ് കിട്ടി ഇനി എന്ത് ചെയ്യണം അപ്പുറത്തെ ഫ്ലാറ്റ് ഫോമിലേക്ക് മാറി  അവിടെ എന്നെപോലെ ഒരു മുല്യാരെ കണ്ടൂ കുശലം ചോദിച്ചു കുറച്ച് കാര്യങ്ങൽ പടച്ചു  ചില ട്രെയിനുകൾ നിർത്തി വെച്ചു എന്നും ചിലത് വൈകി ഓടും എന്നൊക്കെ പറയൂന്നുണ്ടഗ്ഗിലും നമ്മുടെ ട്രെയിനിൻ്റെ വിവരം നല്ലനിലക്ക് ആൺ  കിട്ട്ടിയത് അയാളുമായി സംസാരിച്ചിരിക്കെ ട്രെയിൻ വരുന്നത് കണ്ടു ആളില്ലാത്ത ബോഗിയിൽ കയറണം എന്നൊക്കെയുണ്ട് മൊത്തത്തിൽ ആൾ കുറവാണെന്ന് സുഹൃത്ത് പറഞ്ഞു എന്തായാലും ട്രെയിൻ നിർത്തി അതിൽ കയറി ഇരുന്നു


ഇത് ഇവിടെ നിന്ന് മുന്നോട്ടില്ലാ

ട്രെയിൻ പോകാൻ തുടങ്ങി മല്ലേ മാല്ലെ ആദ്യം വിൻഡോയിൽ സീറ്റ് കിട്ടിയില്ല പിന്നെ വിൻഡോയിൽ കിട്ടി ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യം ട്രെയിനിൽ ഉണ്ട് ചാർജർ എടുത്തിരുന്നു ഫോൺ കുത്തിയിട്ടു മലയും വയലും ടൗണും ഒക്കെ കണ്ട് അസ്വദിടിച്ച് തിരുന്നാവായ കുറ്റിപ്പുറം പട്ടാബ്ബി ഒക്കെ കയിഞ്ഞു ട്രെയിൻ ഷൊർണൂർ ജങ്ഷനിൽ ഏത്തി അപ്പൊൾ അവിടെ നിന്നും ഇവിടെ നിന്നും കേൾക്കാൻ തുടങ്ങി ട്രെയിൻ ഇത് വരെ ഉള്ളൂ ഇനി മുമ്പോട്ട് പോകില്ല ട്രെയിനിൽ തീരെ പരിചയം ഇല്ലാത്ത എനിക്ക് ഇത് ഉൾകൊള്ളാൻ തീരെ കയിഞ്ചില്ല ഞാൻ ഒറ്റക്ക് അല്ലെ കുറച്ച് നേരം കൂടി ഇരുന്നു പിന്നെ എല്ലാവരും ട്രെയിനിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാനും ഇറങ്ങി അപ്പയെക്കും ട്രെയിൻ ഓഫ് ചെയ്യുകയും ചെയ്തു ഇനി എന്ത് ചെയ്യും പ്രശ്നം മനസ്സിലായി ഇന്നലെ ഗുഡ്സ് ആലുവയിൽ പാളം തെറ്റിയ news ആയിരുന്നു ആ news ഞാനും അറിഞ്ഞിരുന്നു അതിനാൽ ഇങ്ങനെ പ്രശ്നം ഉണ്ടാവും എന്നറിയില്ല ട്രെയിൻ ഇറങ്ങിയ ആളുകളുടെ കൂടെ ഞാനും പുറത്തേക്ക് ഇറങ്ങി പാളം മുറിച്ച് കടന്ന് റോഡിൽ ഏത്തി മറ്റൊരു മാർഗവും ഇല്ലാ ഇനി ഒന്നുകിൽ തിരിച്ച് നാട്ടിലേക്ക് പോകണം അല്ലെങ്കിൽ ബസ്സിൽ ത്രിശൂർ പോയി പിന്നെ എറണാകുളം വരെ ബസ്സിൽ പോകണം Calicut mail ലേക്ക് ട്രെയിൻ നോക്കിയപ്പോൾ 1.30 (ഒന്നര മണിക്കൂർ) കയിഞ്ഞാണ് ട്രെയിൻ ഉള്ളത് തൃശൂരിലേക്ക് പോകാൻ തീരുമാനിച്ചു

ഷൊർണൂർ മുതൽ ത്രിശൂർ വരെ ബസ്സിൽ നിൽക്കുന്ന അനുഭൂതി വേറെയാണ് അല്ലെ

ആ ട്രെയിനിൽ നിന്ന് ഇറങ്ങിയ എല്ലാവരും ഒരു ബസ്സിൽ കൊള്ളുമോ ഞ്ങ്ങൾ കുറച്ച് ആളുകൾ കുറച്ച് തായെയായിട്ടാണ് നിൽക്കുന്നത് 5,6 പേര് ഓരോ ത്രിശൂർ ബസ്സും ഞങ്ങൾക്ക് മുന്നിൽ വരുന്നത് കുത്തി നിറക്കപെട്ടതായിട്ട്  ഞങ്ങള് 3 പേര് എല്ലാവരും നിൽക്കുന്നതിൻ്റെ അപ്പുറത്തുള്ള സ്റ്റ്റോപിലേക്ക് നടക്കാൻ തീരുമാനിച്ചു നടത്തം തുടങ്ങി എല്ലാവരും ഉള്ള സ്ഥലത്ത് ഏത്തിയപ്പോൾ രണ്ടു ബസ്സ് വന്നു ഒന്നിൽ ഞാൻ കയറി അതിൽ full ആൾ ആയി ഇപ്പോൾ എല്ലാവരും തൃശൂരിലേക്ക് സീറ്റിൻ്റെ കാര്യം തീരുമാനം ആയി അവിടെ നിന്ന് 37 രൂപ ആൺ ടിക്കറ്റ് വില ബസ്സിൽ പരസ്പരം ട്രെയിൻ കൊള്ളയെ കുറ്റം പറഞ്ഞ് കൊണ്ടിരുന്നു ട്രെയിൻ ൻ്റേ ഉദ്യ്‌കസ്ഥർക്ക് ഒരു വാക്കുപറയമായിരുന്നു ട്രെയിൻ ഇത് വരെ ഓടും എന്ന് ഞാൻ രാവിലെ ആൺ ടിക്കറ്റ് എടുത്തത് എന്നോടും പറഞ്ഞില്ല എന്നാല് എടുത്ത ടിക്കറ്റിന് റീഫണ്ട് ലഭിക്കുകയും ഇല്ലാ അവരെയും തിന്ന് 9.00 മണിക്ക് കയറിയ ഞങ്ങള് 10 .30 യ്യായി കാണും തൃശൂരിൽ എത്തിയപ്പോൾ

Zoo ത്രിശൂർ zoo

ബസ്സിൽ നിന്ന് ഇറങ്ങുന്നതിന് മുന്മ്പ് തൃശൂരിലെ zoo ലേക്ക് വിളിച്ച് നോക്കി open ആൺ എന്ന് പറഞ്ഞു അല്ലെങ്കിൽ നേരെ ഇപ്പം തന്നെ എറണാകുളം പിടിക്കണം ksrtc സ്റ്റാൻഡിൽ ഇറങ്ങി പിന്നെ ഗൂഗിൽ മാപ്പിൽ നോക്കി zoo എവിടെ എന്ന് 2km ദൂരം ഉണ്ട് dieection ഓണാക്കി നടക്കാൻ തുടങ്ങി ത്രിശൂർ ഹിന്ദുക്കളുടെ ഏറിയ ആൺ ടൗണിൽ അവരുടെ അമ്പലവും ഒക്കെയാണ് നിറയെ നടന്ന് 11 മണി യായപ്പോൾ zoo ൻ്റ് മുംബ്ബിൽ ഏത്തി (തൃശൂരിലേക്ക് ബസ്സ് മാർകം വരുന്നവർക്ക് ബസ്സ് സ്റ്റാൻഡിൽ ഇറങ്ങുന്നതിന് പകരം zoo nte അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയാൽ പിന്നെ നടക്കാനില്ല നമ്മൾ ആദ്യമായി വരുകയല്ലെ )ടിക്കറ്റ് എടുത്തു ഒരാൾക്ക് 20 രൂപയാണ് ആളുകൾ കുറവാണ് രാവിലെ ആയിട്ടകാം അനവധി കിളികളെയും ജീവികളെയും കണ്ടൂ മാൻ കുറുക്കൻ മുതല പുലി സിംഹം മയിൽ മൂങ്ങ വെള്ളി മൂങ്ങ ഒട്ടകപക്ഷി  എമു ഹിപ്പോ പോട്ടാമസ് അങ്ങനെ പേര് അറിയുന്നതും അല്ലാത്തതും പിന്നെ snake ക്കുകളെയും കണ്ടൂ പെരുമ്പാമ്പ് അണലി മൂർഖൻ പച്ചില പാമ്പ് 12 മണി അയപ്പോയേക്കും കണ്ടൂ തീർത്തു വെള്ളിയായിച്ച ആൺ പള്ളിയിൽ പോവണം zoo ഇൽ നിന്ന് ഇറങ്ങി ഗൂഗിൾ മാപിൽ സുന്നി മസ്ജിദ് സെർച്ച് ചെയ്ത് ഡയറക്ഷൻ ഓണാക്കി നടന്നു 2km 12 .20 ആയപ്പോൾ പള്ളിയിൽ ഏത്തി മുക്രിയോട് പള്ളിയിൽ ഫോൺ ചാർജിൽ വേചോട്ടെ എന്ന് ചോദിച്ചപ്പോൾ ഫോൺ അദേഹത്തിൻ്റെ റൂമിൽ ചാർജ് ചെയ്യാൻ കൊണ്ടുപോയി പിന്നെ alkahf ഓതി ജുമുഅ നിസ്കരിച്ച് ഫോൺ വാങ്ങി യാത്ര പറഞ്ഞു വീണ്ടും ഗൂഗിൾ മാപ്പിൽ നോക്കി ത്രിശൂർ ksrtc സ്റ്റാൻഡിലേക്ക് നടന്നു ഏകദേശം 2.9 km

ചൂട് കാറ്റും കൊണ്ട് ആലുവയിലെക്ക്

ത്രിശൂർ സ്റ്റാൻ്റിൽ നിന്ന് ആലുവയിലെ ഉള്ള ബസ്സ് ചോദിച്ചു മെഡ്രോ കയറാൻ ആലുവയിൽ പോകുന്ന ബസ്സിൽ പോവണം അല്ലാതെ പൈപാസ് പോകുന്നത് ബസ്സിൽ അല്ലാ ബസ്സിൽ കയറി പിൻ വശത്ത് സീറ്റിൽ ഇരുന്നു ടിക്കറ്റ് എടുത്തു 71 രൂപ ആൺ ആലുവയിലെ യാത്ര തുടങ്ങി പൊരിവെയിലത്ത് 3:50 ഒക്കെ ആയപ്പോൾ ആലുവയിൽ ഇറങ്ങി അവിടെയാണ് മേഡ്രോ അവസാനിക്കുന്നത് തൊട്ടടുത്ത് തന്നെ യാണ് സ്റ്റേഷൻ സ്റ്റേഷനിൽ കയറി ടിക്കറ്റ് എടുത്തു ഇടപ്പള്ളിയിലെക്ക് (ലുലു മാൾ) മെട്രോ യെ കുറിച്ച് എല്ലാവർക്കും അറിയാമല്ലോ full colur ആൺ

എറണാകുളം

മെട്രോയിൽ കയറി സീറ്റ് എണ്ണം കുറവാണ് പക്ഷേ ആളുകൾ കുറവാണ് ആലുവയിൽ നിന്ന് ലുലു മാളിലേക്ക് 40 രൂപ ആൺ ചാർജ് അതിൻ്റെ സെറ്റപ്പ് മെട്രോയ്ക്ക് ഉണ്ട് full digitel ആൺ സമയത്ത് ഓരോ നിർദേശം നൽകും ട്രെയിനിൻ്റെ ഉള്ളിൽ നിന്ന് എറണാകുളം നല്ല പോലെ കാണാം ഏതാനും മിനുട്ടുകൾ കൊണ്ട് എടപള്ളി ഏത്തി ട്രെയിനിൽ കയറാനോ ഇരങ്ങനോ ടിക്കറ്റ് വേണ്ടാ പക്ഷേ മെട്രോ സ്റ്റേഷനിൽ നിന്ന് ഇറങ്ങാൻ ടിക്കറ്റ് വേണം അഥവാ ഇറങ്ങുന്നത് വരെ ടിക്കറ്റ് ശൂക്ഷിക്കണം

LULU MALL

മെട്രോ ഇടപ്പള്ളിയിലെ ഏതിയപ്പോൽ ഞാൻ ഇറങ്ങി എന്നപോലെ ലുലുവിലേക്ക് കയറാൻ കുറച്ച് ആളുകളും ഉണ്ട് അവരുടെ പിറകിൽ ഞാനും നടന്നു രണ്ടാം തട്ടിൽ നിന്ന് ലുലു entry കാണാം അതിലൂടെ ലുലു മാളിൽ കടന്നു എല്ലാത്തിനും പറ്റിയ shope എന്ന് പറയാം അല്ലെ കുട്ടികൾക്ക് കളിക്കാൻ ഉള്ളത് ഏറ്റവും മുകളിലെ തട്ടിൽ ആൺ എല്ലാവിധ കളികളും ഉണ്ട് ബാക്കിയുള്ള തട്ടുകളിൽ shops ആൺ നിസ്കാര റൂം അവിടെ ഉണ്ട് ഞാൻ തിരഞ്ഞു കണ്ടില്ല groud flooril ആൺ parking ഉള്ളത്

FORT KOCHI

Lulu മാളിൽ നിന്ന് ഇറങ്ങി ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു ലുലുവിൻ്റെ ഏതിർ ഭാഗത്ത് ആൺ ബസ്സ് സ്റ്റോപ്പ് സ്ഥലം അറിയാതെ ഞാൻ കുറച്ച് മുന്നോട്ട് നടന്നു പോയി എന്നെ പോലെ ബസ്സ് കയറാൻ നിൽക്കുന്ന രണ്ടുപേരെ കണ്ടു അവർ അടുത്ത ബസ്സ് സ്റ്റോപ്പിലേക്ക് ഓട്ടോ വിളിച്ച് അതിൽ ഞാനും കയറി ബസ്സ് സ്റ്റോപ്പിൽ ഏത്തി ഞാനും 10 രൂപ കൊടുത്തു മരിയൻ ഡ്രൈവിൽ പോയി boat കയറി ഫോർട്ട് കൊച്ചിയിൽ പോകാൻ ആയിരുന്നു പ്ലാൻ മരിയൻ ഡ്രൈവിലേക്ക് ബസ്സ് കയറണം ഒരു ബസ്സ് വന്നു മരിയൻ ഡ്രൈവിലേക്ക് പോകുമോ എന്ന് ചോദിച്ചു പോകും എന്ന് പറഞ്ഞു അതിൽ കയറി 13 ടിക്കറ്റ് നല്കി രണ്ട് തവണ കൻ്റെക്ടറോഡ്  ചോദിച്ചു മരിയൻ drive ഏതിയോ എന്ന് ഇല്ലാ എന്ന് പറഞ്ഞു അവസാനം എനിക്ക് മനസ്സിലായി അവിടെ സ്റ്റോപ്പില്ല എന്ന് അവസാനം 45 മിനിട്ടുനിന് ശേഷം ഫോർട്ട് കൊച്ചിയിൽ ഏത്തി അവിടെ നിന്ന് തടാകം കാണുന്ന ഭാകത്തേക്ക് നടന്നു മീൻ വലകൾ കാണാം എൻ്റെ തൊട്ടടുത്ത് നിന്ന് ഒരാള് ചൂഡ ഇടുന്നുണ്ട് അയാളോട് ചോദിച്ചു അതിനെ കുറിച്ച് അത് രാവിലെ ആൺ ഇടുന്നത് പിന്നെ ഉച്ചക്ക് എടുക്കും

ഷംനാദ് ഉസ്താദിൻ്റെ വീട്ടിലേക്ക്

എൻ്റെ കോളജിൽ പഠിക്കുന്ന ചില സുഹൃത്തുക്കളുടെ വീട് അവിടെയാണ് അതിൽ ഒരാള് ഇന്ന് നാട്ടിൽ ഉണ്ട് ആയാളെ വിളിച്ചു ഞാൻ അസർ നിസ്കരിച്ചിരുനില്ല ഇവിടെ പള്ളി എവിടെയാണ് ഉള്ളത് എന്ന് ചോദിച്ചു എൻ്റെ അടുത്തേക്ക് വരാം എന്ന് പറഞ്ഞു പെട്ടന്ന് തന്നെ എൻ്റെ അടുത്ത് വന്നു സുഹൃത്തിൻ്റെ കൂടെ ബൈക്കിൽ വീട്ടിലേക്ക് പോയി ഇടുങ്ങിയ വയികൾ ആൺ വീട്ടിലേക്ക് ബൈക് പോകും കാറൊന്നും പോകില്ല മനോഹരമായ വീട് ഞാൻ അവിടെ ഏത്തി വേഗം അസർ നിസ്കരിചു അപ്പായേക്കും മൂപ്പർ സാധനം വാങ്ങാൻ പീഡികയിലേക്ക് പോയി പെട്ടന്ന് തന്നെ മഗ്‌രിബ് ബാങ്ക് കൊടുത്തു മുസാഫിർ ആയത് കൊണ്ട് മഗ്രിബും ഇഷയും ജമ്മും kasrum ആക്കി നിസ്കരിച്ചു അപ്പായെക്കും ചായ റെഡിയായി നല്ല പാൽചായയും പേര് അറിയാത്ത കടിയും ചായ കുടി കയിഞ്ഞു പെട്ടന്ന് പോകാൻ തയ്യാർ ആയി അതിനിടയിൽ ഫോൺ ഒന്ന് ചാർജ് ചെയ്തു അവൻ്റെ കൂടെ boat ജെട്ടിയിലേക്ക് നീങ്ങി അതിനിടയിൽ മൂപരുടെ വീട്ടുകാരുടെ വീടുകളും ജുമുഅ മസ്ജിദും ഒക്കെ കാണിച്ചു തന്നു  boat ജെട്ടിയിൽ ഏത്തി അദേഹത്തോട് യാത്ര പറഞ്ഞു

6 രൂപ മാത്രം

Boat ജെട്ടിയിൽ ഏത്തി എറണാകുളം തേക്ക് ടിക്കറ്റ് എടുത്തു 6 രൂപയാണ് boat അപ്പൊൾ തന്നെ ഏത്തി അതിലേക്ക് കയറി ഒരുപാട് സീറ്റ് ഉണ്ട് രാത്രി ആയിരുന്നു ഞാൻ കയറിയപ്പോൾ മിന്നി തിളങ്ങുന്ന കൊച്ചി – എറണാകുളം സിറ്റിയും കണ്ടാണ് വെള്ളത്തിലൂടെ യാത്ര ചുരുങ്ങിയ സമയം കൊണ്ട് അക്കരെ ഏത്തി പിന്നെ നടത്തം മരിയൻ ഡ്രൈവിലേക്ക്

മമ്പുറം മഖാം ,ആക്സിഡൻ്റ്

Image is taiken from bridge

ഇന്ന് 27/1/22 കൃത്യം 3 മണിക്ക് തന്നെ രിസലാ സബ്ക്ക് കഴിഞ്ഞു നാട്ടിൽ പോകാൻ തീരുമാനം ഇല്ലായിരുന്നു മമ്പുറത്തും കുണ്ടൂരും ഒന്ന് പോവണം

ബസ്സിൽ പോവണം

സബ്ക്ക് കയിഞ് എല്ലാവരും നാട്ടിലേക്ക് തിരിച്ചു ഞാൻ മമ്പുറത്തേക്കും കോളേജിൽ നിന്ന് അങ്ങാടിയിലേക്ക് നടക്കണം നടക്കാൻ ഒരാളെ കൂട്ടിന് കിട്ടി മമ്പുറത്തേക്ക് ബസ്സ് എങ്ങനെ കയറും എന്ന് ചോദിച്ചു അപ്പൊൾ അവൻ പറഞ്ഞു നീ വൈലത്തൂർ രിലേക്ക് ടിക്കറ്റ് എടുത്തോ എന്ന് അവിടെ എൻ്റെ ബൈക് ഉണ്ട് എനിക്കാണേൽ പെങ്ങളെ വീട്ടിൽ പോവണം അത് മമ്പുറം കയിഞ്ഞിട്ടാണ് ഇതൊക്കെ കേട്ടപ്പോൾ പിന്നെ തടയാൻ നിന്നില്ല അങ്ങാടിയിൽ എത്തി തിരൂർ ബസ്സ് വന്നു വൈലത്തൂർ ഞങ്ങള് ഏത്തി ഇനി അവൻ്റെ ബൈക് എടുക്കണം മമ്പുറത്തേക്ക് ബസ്സിൽ പോവണം എന്നത് ബൈക്കിൽ ആയി

നല്ല കടല അരിപൊടി

വൈലത്തൂർ നിന്ന് ബൈക് ഉള്ള വീട്ടിലേക്ക് എ രത്തണം കുറച്ച് നടന്നു അതിനിടയിൽ ഒരു ഒസിയും പിടിച്ച് ഒരു ബസ്സ് സ്റ്റോപ്പിൽ ഏത്തി എന്നെ അവിടെ നിർത്തി അവൻ പോയി അല്പസമയത്തിനകം അവൻ ബൈക്കുമായി ഏത്തി വേഗം ബാക്കിൽ കയറി ഇരുന്നു അല്പം സഞ്ചരിച്ചടിൻ ശേഷം അവൻ്റെ വീട്ടിൽ ഏത്തി ചേർന്നു ഒരു കുട്ടിയെ വീടിൻ്റെ മുൻപിൽ സ്വീകരിക്കാൻ ഇരിക്കുന്ന പോലെ കണ്ടൂ അത് അവൻ്റെ പെങ്ങളെ കുട്ടിയാണ് പെങ്ങൾ രാവിലെ തന്നെ വീട്ടിൽ ഏത്തിയിട്ടുണ്ട് നമ്മളെ പ്ലാൻ മുറിഞ്ഞു എന്തായാലും വീട്ടിൽ ഏത്തി അവൻ്റെ നിർദേശ പ്രകാരം മുകളിലേക്ക് കയറി അസർ നിസ്കരിച്ചു അവൻ കുളിച്ചു ഫ്രഷ് ആയി അപ്പയേക്കും നല്ല ചായയും അരിപ്പൊടിയും റെഡി ആയിരുന്നു അടി പോളി അരിപ്പൊടി ആയിരുന്നു അത് മുയുവന് തിന്ന് തീർക്കണം എന്നൊക്കെ തോന്നിയിരുന്നു പിന്നെ 4 സ്പൂണിൽ ഒതുക്കി പിടിച്ചു അവൻ്റെ ഒരുക്കങ്ങൾ കായിഞ്ഞി അവൻ്റെ ഉമ്മയോട് യാത്ര പറഞ്ഞ് പെങ്ങളെ കുട്ടിയെയും കൂട്ടി യാത്ര തുടങ്ങി

വയലോരഭംഗിയിലൂടെ മമ്പുറത്തേക്ക്

മലപ്പുറത്തെ വയലുകൾ കാണാൻ ഒരു രസമാണ് ഇടക്ക് വയലുകൾ കണ്ട് ഞങ്ങളുടെ യാത്ര മല്ലെ ചലിച്ചു മംബുറത്ത് ഒരു 5:50 ആയപ്പോൾ അവിടെ ഏത്തി മാഖമിൻ്റെ ഉള്ളിൽ കയറി ഒരു യാസീൻ പെട്ടന്ന് ഓതി dua ചെയ്തു പിന്നെ നേരെ പാലത്തിന് മുകളിൽ ബൈക് നിർത്തി മമ്പുറം മഖാം നല്ലെ നിലക്ക് കാണാം ഒരു pick എടുത്തു പിന്നെ മധിഹുറസൂൽ ബാപ്പു ഉസ്താദിൻ്റെ മഖമിൻ്റെ അടുത്ത് പോയി അതും കയിഞ്ഞി പിന്നെ കുണ്ടൂറിലേക്ക്

പായസം + ചോർ അതൊക്കെ കിട്ടി

കുണ്ടൂരിൽ ഏതതി എന്നെ അവിടെ നിർത്തി അവൻ പോയി ഞാൻ പോയി മഗ്രിബ് നിസ്കരിച്ചു നിസ്കാര ശേഷം കുണ്ടൂർ ഉസ്താദിൻ്റെ മഖാം സിയാറത്ത് ചെയ്തു എല്ലാ വെള്ളിയാഴ്ച രാവിലും ബുർദ full ചെല്ലൽ അവിടത്തെ പതിവ് ആൺ അതിനായി സ്റ്റേജ് തന്നെ നിർമിച്ചിട്ടുണ്ട് കൊറോണ സാഹാജര്യം കാരണം ഇപ്പൊൾ ഓൺലൈനിൽ ആൺ പരിപാടി നടക്കുന്നത് അതിനാൽ തന്നെ പരിപാടിയിൽ പുറത്ത് നിന്ന് വരുന്നവർക്ക് പങ്കെടുക്കാൻ എന്നറിയില്ല കുറേ നേരം പുറത്ത് തന്നെ നിന്നു ബുർദ തുടങ്ങിയപ്പോൾ മജ്‌ലിസിൽ ചെന്നു ഇരിക്കാൻ ഒരു ഇടം കാണുന്നില്ല പിന്നെ സ്‌റ്റെപിൻ്റെ ഒരു വക്കത്ത് എൻ്റെ ഇടം ഉറപ്പിച്ചു പിന്നെ മനോഹരമായ ബുർദ ആലാബനം 8:30 ഓടെ ബുർദ തീർന്നു അതിൻ്റെ ഇടയിൽ ചോർ പൊതി കിട്ടി പരിപാടി കയിഞ്ഞു ഇനി കോളേജിൽ എത്തണം ബസ്സ് ഉണ്ടാവില്ല അവനോട് പറഞ്ഞു ബൈക്കിൽ കോളേജിൽ പോകാം എന്ന് അവനേയും കൂട്ടി കോളേജിലേക്ക്

തുരു തുരാ ഹോൺ അടി

മടക്ക യാത്രയിൽ ഒരു സ്വിഫ്റ്റ് കാറിനെ ഓവർടേക്ക് ചെയ്തപ്പോൾ എൻ്റെ കാൽ അവരുടെ കാറിൻ്റെ എവിടെയോ തട്ടി എവിടെയാണെന്ന് അറിയില്ല തട്ടി പോയതും ഞങ്ങള് സ്പീഡ് കൂട്ടി ഞങ്ങളെ പിന്തുടർന്ന് അവർ തുരു തൂരാ ഹോൺ അടിച്ചു വീണ്ടും സ്പീഡ് കൂടിയെങ്കിലും അവർ ഞങ്ങളെ പിന്തുടർന്ന് മുന്നിൽ കടന്നു വണ്ടി നിർത്താൻ പറഞ്ഞു വണ്ടി നിർത്തിയതും കുറച്ച് ചീത്ത പറഞ്ഞു അത് കേട്ടു പക്ഷേ വണ്ടി തട്ടിയിരുന്നില്ല എൻ്റെ കാല് മാത്രമാണ് തട്ടിയത് എനിക്ക് എന്തെങ്കിലും പറ്റിയോ എന്നവർ എന്നോട് ചോദിക്കുകയും ചെയ്തു ഇല്ലാ എന്നു സന്തോഷത്തോടെ മറുപടി നൽകി ഈ സംഭവത്തിന് ശേഷം രാത്രിയുടെ യാമങ്ങളിലൂടെ അല്പം സഞരിച്ചദിന് ശേഷം 9: 26 ആയപ്പോൾ കോളജിന് മുമ്പിൽ ഏത്തി ചേർന്നു

Some images of my journey

കോട്ടക്കുന്ന് പാർക്

കോളേജിൽ പഠിക്കുന്നതിന് മുമ്പ് തന്നെ കോട്ടക്കുന്ന് പാർകിനെ കുറിച്ച് കേട്ടിട്ടുണ്ട് സോൾപ്പം കോളേജിൽ എത്തിയപ്പോൾ കൂടുതൽ അടുത്ത് അറിഞ്ഞു

ഒരു വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് ഭക്ഷണം കഴിച്ച് 2.50 ആയപ്പോൾ കുറച്ച് പണവും പോക്കറ്റിൽ ഇട്ട് ഇറങ്ങി കൊട്ടകുന്നിലേക്ക് ഒറ്റക്കാണ് മലപ്പുറത്ത് ആൺ കോട്ടക്കുന്ന് പാർക് ഉള്ളത് ഗൂഗിളിൽ നിന്ന് അല്പം വിവരണങ്ങൾ പകർന്നടുത്ത് ആൺ യാത്ര ഒതുക്കുങ്ങൽ അങ്ങാടിയിൽ നിന്ന് മഞ്ചേരി ബസ്സിൽ കയറി

ടിക്കറ്റ് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു കോട്ടകുന്നിലേക്ക് പോകാൻ ആൺ എവിടെയാണ് ഇറങ്ങേണ്ടത് എന്ന് ചോദിച്ചു കുന്നുമ്മൽ ഇറങ്ങിയാൽ മതിയെന്ന് പറഞ്ഞു 13 രൂപക്ക് ടിക്കറ്റ് എടുത്തു ബസ്സിൽ അല്പം യാത്ര ചെയ്ത് ശേഷം മലപ്പുറം കുന്നുമ്മൽ അങ്ങാടിയിൽ ഇറങ്ങി

Google മാപിനെ വിശ്വസിച്ചു കുറേ നടക്കേണ്ടി വന്നു

കുന്നുമ്മൽ ടൗണിൽ ഇറങ്ങിയതും ഫോൺ ഓണാക്കി google map തുറന്നു എന്നിട്ട് കോട്ടക്കുന്ന് പാർക് എന്ന് സെർച്ച് ചെയ്ത് direction on ചെയ്ത് പിന്നെ ഫോണിൽ നോക്കി നടത്തം തുടങ്ങി മലപ്പുറം പാസ്പോർട്ട് ഓഫീസും കഴിഞ്ഞ് മനോരമ ഓഫീസ് പരിസരം ഏതിയപ്പോൾ മാപ് കാണിക്കുന്നത് മുകളിലേക്ക് റോഡിനോട് സമാനം ആയത് കാണുന്നും ഇല്ല പിന്നെ അവിടെ ഉള്ള ഒരാളോട് ചോദിച്ചു വഴി പിന്നെ തിരിച്ച് നടത്തം തുടങ്ങി അയാൾ പറഞ്ഞ വഴി കണ്ടൂ പ്രത്യേക ബോഡ് ഒന്നും അവിടെ ഇല്ലാ അതിലൂടെ നടന്നു

10 രൂപ

കുറച്ച് നടന്നു ചെറിയ കയറ്റം അതിൻ്റെ മുകളിൽ ഒരു കവാടം കാണാം ഒരു സെക്യൂരിറ്റിയും അയാളുടെ അരികിലേക്ക് ചെന്നു ആയാൾ ചോദിച്ചു പാർക്കിലേക്ക് ആണോ എന്ന് അതെ എന്ന് മറുപടി ticket തന്നു 10 രൂപ യാണ് ചാർജ് അങ്ങനെ പാർക്കിൽ പ്രവേശിച്ചു

ശരിയായ വഴി

ഞാൻ കയറി വന്നത് ശരിയായ വഴി അല്ലായിരുന്നു മറുവശം ആയിരുന്നു മുകളിൽ ഒരു മോട്ടയായ പ്രദേശം കയറിയതും നല്ല കാറ്റാണ് മൊത്തം ഒന്ന് കറങ്ങി കണ്ടൂ ഒരു വൈകുന്നേര വിശ്രമ കേന്ദ്രം ആണന്ന് പറയാം വിശാലമായ സ്ഥലം ഉണ്ട് ബൈകും കാറും ഒക്കെയായി മുകളിലേക്ക് വരാം ബൈക് പാർക് fee 10 car 20

പാർക്കിലെ വിശേഷം

കുട്ടികൾക്കുള്ള ഒരുപാട് കാര്യങ്ങൾ ഉണ്ട് അനവധി നിരവധി ഓരോന്നായി പറയാം പലവിധ കാറ്റു നിറച്ച ചാടി കളിക്കാൻ പറ്റിയ വകൾ പിന്നെ

2- ചെറിയ boat കൾ (5 minuts Rs 30 ).

3- ചെറിയ കാറുകൾ

4 – zip-line , sky cycles ,അതുമായി ബന്ധപ്പെട്ട തും

5 – 36 D സിനിമ അത് പോലോതത്തും

അങ്ങനെ നിരവധി ഉണ്ട് അവിടെ ബാകി പോയി കണ്ട് ആസ്വദിക്കാം പിന്നെ അവിടെ നിന്ന് മലപ്പുറം ടൗണിൻ്റെ മിക്ക ഇടവും കാണാൻ സാധിക്കും ഇടക്ക് ഇടക്ക് ഇരിപ്പിടവും ഉണ്ട് പിന്നെ ഉപ്പിലിട്ടത്തും ഐസ്ക്രീമും ഒക്കെ വേറെയും

മടക്കയത്ര

ആദ്യം തനിച്ച് പോയതിനാൽ പെട്ടന്ന് തന്നെ മടങ്ങി പോന്നു പിന്നെ പോയപ്പോൾ ശരിയായ പാതയിൽ പോയി

രണ്ടാം യാത്രയിലെ തിരുത്തുകൾ

കുന്നുമ്മൽ ഇറങ്ങി അല്പം നടന്നാൽ ഇടത്തോട്ട് കോട്ടക്കുന്ന് എന്ന ബോഡ് കാണാം അതിലൂടെ നടക്കുക ശരിയായ പാത

ഈ പാത സ്റ്റെപ് കൾ ഉള്ളതാണ്

8 മണി ആയപ്പോൾ മടങ്ങാൻ തീരുമാനിച്ചു തിരിച്ച് നടന്നു പിന്നെ ബസ്സ് കയറി നേരെ കോളജിലേക്ക് വിട്ടു

ഓരോ ചെറു യാത്രകളും നമുക്ക് വലിയ സന്തോഷം നൽകുന്നു

Some images

താനൂർ മൗലിദ്

ഞാൻ ihyahusunna കോളേജിൽ പഠിക്കുന്ന സമയം സാധാരണ വ്യാഴായിച്ച നാട്ടിൽ പോവൽ ആൺ പതിവ് കൂട്ടുകാർ പറയാൻ തുടങ്ങി താനൂരിൻ്റെ കഥകൾ alf മൗലിദ് എന്നും മറ്റും ടൈറ്റ് പേരുകളും മറ്റും കേട്ടപ്പോൾ അനുഭവിക്കണം എന്ന് എനിക്കും പൂതി തോന്നി

4 ആയിച്ചയോളം താനൂരിൽ മൗലിദ് ഉണ്ടാവും 4 വ്യഴായ്ച്ചകളിൽ 3 എണ്ണം കയിഞ്ഞൂ ഇനി ഈ വർഷം ഒന്ന് മാത്രം ബാക്കി നിൽക്കവേ ഞാനും താനൂർ മൗലിടിൻ പോകാൻ തീരുമാനിച്ചു

താനൂരിലേക്ക്

അസറിൻ മുൻപ് ക്ലാസ്സ് കയിഞ്ഞ് നേരെ ബസ്സ് സ്റ്റോപിലേക്ക് നടന്നു കൂടെ വരാം എന്ന് പറഞ്ഞവർ എന്നെ മറന്ന് നേരത്തെ നടന്നിരുന്നു ഒടുക്കുങ്ങൾ അങ്ങാടിയിൽ എത്തി മറ്റു സുഹൃത്തുക്കളെ കണ്ട് അവരും താനൂരിലെക്ക് ആൺ ബസ്സ് വന്നു തിരൂർ ബസ്സ് ആൺ വൈലത്തൂരിലേക്ക് ticket എടുത്തു ഇരിക്കാൻ ഒന്നും ഇടം കിട്ടിയില്ല തിരക്കല്ലെ എല്ലാവരും ഒരു സ്റോപില്ലേക്ക് അല്ലെ വൈലത്തൂർ അങ്ങാടിയിൽ ചെന്ന് ഇറങ്ങി ഉടനെ മറുവശ പതയായ താനൂർ റോഡിലേക്ക് കൂട്ടുകാർ നടന്നു അവരുടെ പിറകിൽ ഞാനും വൈലത്തൂർ താനൂർ റോഡിൽ ബസ്സ് വളരെ കുറവാണ് അതിനാൽ ജീപ് യാത്ര അവിടെയുണ്ട് ഞങ്ങൾ 13 പേര് ഒരു ജീപ്പിൽ കയറി യാത്ര തുടങ്ങി ജീപ്പിന് 400 രൂപ ആൺ ചാർജ് ഓരോ ആളുകൾ 30 രൂപ വീതം നൽകി ഒരാൾ 40 തും

അങ്ങനെ താനൂരിൽ ജീപ്പ് നിർത്തി

താനൂരിലെ പതിവ് അസർ നിസ്കാരത്തിന് പള്ളിയിൽ വരുന്നവര് അപ്പോൽ അവിടെയുള്ള നമ്മള പോലോത്തവരെ ബുക്ക് ചെയ്യും രാത്രിയിലേയ്ക്ക് മഗ്‌രിബ് നിസ്കാരനന്തരം അവരുടെ വീട്ടിലേക്ക് പോകണം പോറാട്ട പോലോത്ത ഭക്ഷണം ഉണ്ടാവും അത് കയിച് പിന്നെ

ഞങൾ താനൂരിൽ ജീപ്പ് നിറുത്തി ഒരു പള്ളിയിലേക്ക് നടന്നു അസർ നിസ്കരിച്ചു ഞങ്ങളെ കാൾ മുൻപ് ഏത്തിയ ഒരു സുഹൃത്തിന് വീട് കിട്ടി എന്നറിഞ്ഞു ഒരാൾക്ക് ഒരു വീട് എന്നാണ് ചിലപ്പോൾ രണ്ട് മൂൺ എന്ന് വരും നിസ്കാരം കയിഞ്ഞ് ഇനി റോഡിലേക്ക്

വെറുക്കുന്ന നടത്തം

ഇന്ന് മൗലിദ് ഉണ്ടാവുക ഇത്ര പരിധിയിൽ ആൺ എന്നുണ്ടാവും ഇനി നമ്മൾ നടക്കണം എന്നിട്ട് എവിടെയെങ്കിലും നിൽക്കണം എന്നിട്ട് നമ്മെ ആരെങ്കിലും വിളിക്കണം അവരുടെ വീട്ടിലേക്ക് ആരും വിളിച്ചില്ലെങ്കിൽ പള്ളിയിൽ മൗലിദ് ഉണ്ടാവും അതിൽ പങ്കെടുക്കാം

എല്ലാവരും നടക്കുന്നത് പോലെ ഞാനും നടക്കാൻ തുടങ്ങി നടന്നു തുടങ്ങിയപ്പോൾ കൂട്ടിൻ ഒരാളെയും കിട്ടി ഓരോ വീടിൻ്റെ മുമ്പിലും കടയുടെ മുന്നിലും ഓരോരുത്തർ നിൽക്കുന്നുണ്ട്  ഞങ്ങളും കുറച്ച് നേരം അവിടെയും ഇവിടെയും നിന്ന് നോക്കി കുറച്ച് നിൽക്കുമ്പോൾ ചടക്കും പിന്നെ വീണ്ടും നടക്കും ഞങ്ങളെ കോളജിലെ മിക്ക ആളുകളും നാട്ടിൽ പോയിട്ടില്ല എല്ലാവരും താനൂരിൽ ഉണ്ട് അങ്ങനെ നടത്തം നീണ്ടു മഗ്‌രിബ് ബാങ്ക് കൊടുക്കാൻ സമയം ആയി ചെറിയൊരു പള്ളിയെ ഞങ്ങൾ ഏത്തിച്ചു നിസ്കാരം കായിഞ്ഞു ഇനി വീട് കിട്ടാൻ പ്രയാസം ആൺ ഈ വർഷം കൊറോണ ആയത് കൊണ്ട് അതികം വീടുകളിൽ പരിപാടി ഇല്ലാ എന്നും അറിഞ്ഞു പ്രദീക്ഷ പോയി പിന്നെ മൗലിദ് നടക്കുന്ന പള്ളിയിലേക്ക് നടന്നു മഗ്‌രിബ് നിസ്കാരം കയിഞ്ഞതെ ഉള്ളൂ 9 മണിയാവും മൗലിദ് തുടങ്ങാൻ ഒരു പ്രദീക്ഷയും വെച്ച് ചെറിയ ജങ്ഷനിൽ നിന്നു

പ്രദീക്ഷിക്കാത്ത ഭക്ഷണം

അൽപ സമയം ശേഷം ഒരാൽ ഞങ്ങളുടെ അടുത്തേക്ക് വന്നു ചോദിച്ചു ഭക്ഷണം കയിച്ചോ എന്ന് ഇല്ലാ എന്ന് മറുപടി ഞാൻ ഇപ്പം വരാം ഇവിടെ നിൽക്കൂ എന്ന് പറഞ്ഞു കുറച്ച് സമയത്തിന് ശേഷം കുറച്ച് പേരോട് കൂടെ ഞങ്ങളുടെ അടുത്ത് ഏത്തി അവരോട് കൂടെ അളായുടെ വീട്ടിലേക്ക് ഞങ്ങള് നടന്നു മൗലിടിന് ആൾ ആയിട്ടുണ്ട് എന്ന് പറഞ്ഞു ചെറിയ ഒരു മനോഹര മായ വീട് മുത്ത് നബിയോടുള്ള സ്നേഹം വീടിൻ്റെ ഓരോ ഭാഗങ്ങളിലും കാണാം അദ്ദേഹം ഞങ്ങൾക്ക് ഭക്ഷണം ഒരുക്കി പൊറാട്ടയും കോയി കറിയും ഭക്ഷണം കയിച്ച ശേഷം സന്തോഷം പറഞ്ഞ് ഞാഗ്ഗൽ പള്ളിയിലേക്ക് മടങ്ങി

വീടുകളിൽ ചെല്ലേണ്ടത്

ഒരാള് മാത്രം ആൺ വീട്ടിൽ ചെല്ലാൻ ഉണ്ടാവുക മംഗൂസ് മൗലിദ് full ചെല്ലണം പിന്നെ മുഹിയുദ്ദീൻ മൗലിദ് രിഫായീ മൗലിദ് അതും ഫുൾ ചെല്ലണം പിന്നെ അശ്രക്ക ബൈതും വീട് കിട്ടാത്തതിനാൽ അത് അനുഭവിക്കാൻ കയിഞ്ഞില്ല മൗലിദ് കയിഞ്ഞാൽ വീട്ടിൽ നിന്ന് 1000-1500 വരെ പൈസയും നല്ല ഫുഡും ലഭിക്കും

പള്ളിയിലെ മൗലിദ്

ഇഷാ നിസ്കരിച്ചു അൽപ്പം കയിങ് പള്ളിയിൽ നിന്ന് വിളിച്ച് പറഞ്ഞു < ഉസ്താദുമാർ റെഡി യാവുക മൗലിദ് തുടങ്ങാൻ സമയം ആയി >മൂന്ന് തവണ വിളിച്ച് പറഞ്ഞു പിന്നെ ഫാതിഹ വിളിച്ച് മൗലിദ് തുടങ്ങി മകൂസ് മൗലിദ് ഫുള്ളും മുഹ്‌യുദ്ദീൻ മൗലിദ് ഫുല്ലും പള്ളിയിലെ ഉസ്താത് മാർ ചെല്ലി പിന്നെ ഞങ്ങൾക്ക് മൈക് തന്നു പിന്നെ ഞങ്ങള് അത് പൂർത്തീകരിച്ചു മൗലിദ് കയിഞ്ച് പുറത്തേക്ക് ഇറങ്ങിയത് വരിയായി ആൺ ചെറിയൊരു തുക ലഭിക്കും ഒരു 150 രൂപ ലഭിച്ചു ഓരോരുത്തർക്കും പിന്നെ എല്ലാവരും കൂടെ ഒരു വീട്ടിലേക്ക് ഭക്ഷണം കയിക്കാൻ പോയി നല്ല ചിക്കെൻ ബിരിയാണി കയിച്ചു dua ചെയ്ത് അവിടെ നിന്നും യാത്ര തിരിച്ചു

പാതി രാത്രി മടക്കം

മൗലിദ് കയിയുമ്പോൽ ഏകതേഷം 11 മണി കയിയും പിന്നെ ബസ്സ് ഇല്ല ബൈക് ഉളളവർ അങ്ങനെ പോകും അല്ലാത്തവർ ഓസി പിടിച്ച് വേണം നാട്ടിലോ കോളജിലോ ഏത്താൻ ഞാൻ എൻ്റെ സുഹൃത്തിൻ്റെ കൂടെ ബൈകിൽ തിരിച്ച് കോളജിലേക്ക് മടങ്ങി

താനൂർ മൗലിദ് ഒരു പ്രത്യേക ഫീലിംഗ് ആൺ നൽകിയത്

താനൂർ മൗലിദിൻ്റെ ചെറിയ ഒരു പതിപ്പാണ് ഇത് കുറച്ച് കൂടെ വിഷദീകരിക്കണം എന്ന് ഉണ്ട് ഓർമക്കുറവും വെക്തത കുറവും കാരണം ആൺ